• Logo

Allied Publications

Americas
ശാന്തമ്മ ഉണ്ണിത്താൻ അന്തരിച്ചു
Share
ന്യുയോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്‍റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. സംസ്കാരം മേയ് 17നു (ചൊവ്വ) ഉച്ചകഴിഞ്ഞൂ രണ്ടിനു വീട്ടുവളപ്പിൽ.

മക്കൾ: ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന, ന്യു യോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തംഗം ). മരുമക്കൾ: ആർ. രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താൻ , വിഷ്ണു ഉണ്ണിത്താൻ.

ന​ട​നും നി​ർ​മാ​താ​വു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള ച​ല​ച്ചി​ത്ര, സീ​രി​യ​ൽ ന​ട​ൻ, നി​ർ​മാ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ദി​നേ​ശ് പ​ണി​ക്ക​ർ ഫൊ​ക്കാ​ന ഒ​ർ​ലാ​ൻ​ഡോ ക
മി​ക​ച്ച പാ​ർ​ല​മെ​ന്‍ററിയേ​നു​ള്ള കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​ന് ജൂ​ലൈ 10 ന് ​സ​മ്മാ​നി​ക്കും.
ന്യൂ​യോ​ർ​ക്ക്: പു​തി​യ രാ​ജ്യ​സ​ഭാ മെ​ന്പ​ർ​മാ​രി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.
സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.