• Logo

Allied Publications

Americas
മാ​തൃ​വാ​ത്സ​ല്യ​ത്തി​ന് മാ​തൃ​ക​യാ​യി "മ​ദേ​ഴ്സ് ഡേ' ​ആ​ഘോ​ഷം
Share
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മെ​യ് എ​ട്ട് ഞാ​യ​റാ​ഴ്ച മാ​തൃ​ദി​ന ആ​ഘോ​ഷം മം​ഗ​ള​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് പ​ത്തി​നും, ഉ​ച്ച​യ്ക്ക് 12ന്, ​വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കും വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു. മാ​തൃ സ്നേ​ഹ​ത്തി​ന്‍റെ നി​റ മ​ന​സു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​മ്മ​മാ​ർ അ​ന്നേ ദി​വ​സം ന​ട​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മാ​തൃ​ദി​ന​ത്തെ ധ​ന്യ​മാ​ക്കി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ശ​മ​ന​ത്തെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ദൈ​വാ​ല​യ​ത്തി​ൽ വി​ശ്വാ​സ ഗ​ണ​ത്തി​ന്‍റെ വ​ൻ ജ​ന​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​ട​വ​ക​യി​ൽ നി​ന്നും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പൂ​ച്ചെ​ണ്ടു​ക​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ അ​മ്മ​മാ​ർ​ക്കും ന​ൽ​കി​ക്കൊ​ണ്ട് മ​ഹ​നീ​യ​മാ​യ മാ​തൃ​ത്വ​ത്തെ ആ​ദ​രി​ച്ച് മാ​തൃ​സ്നേ​ഹം പ​ര​സ്പ​രം പ​ങ്കു​വ​ച്ചു. ശ്രു​തി​മ​ധു​ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ അ​നി​ൽ മ​റ്റ​ത്തി​ൽ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം മാ​തൃ ദി​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി. അ​ക​മ​ഴി​ഞ്ഞ അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ ഇ​ട​വ​ക കൈ​ക്കാ​ര·ാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, അ​ല​ക്സ് മു​ല്ല​പ്പ​ള്ളി, കു​ഞ്ഞ​ച്ച​ൻ കു​ള​ങ്ങ​ര, ജെ​യിം​സ് കി​ഴ​ക്കേ​വാ​ല​യി​ൽ, അ​മ​ൽ കി​ഴ​ക്കേ​കു​റ്റ് എ​ന്നി​വ​ർ സു​ഖ​മ​മാ​യ ആ​ഘോ​ഷ ക്ര​മീ​ക​ര​ണ​ത്തി​ന് വേ​ണ്ട നേ​തൃ​ത്വം ന​ൽ​കി.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.