• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം 29 ന്; സ്‌പീക്കർ എം.ബി. രാജേഷ് നിർവഹിക്കും
Share
സ്റ്റാഫോർഡ് (ടെക്സസ്): വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോദ്ഘാടനം മേയ് 29 നു (ഞായർ) വൈകുന്നേരം അഞ്ചിനു ഹൂസ്റ്റണിൽ കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും .

സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവന്‍റ് സെന്‍റർ (445 FM 1092 # 500H , Stafford , TX 77477 ) വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും രാഷ്ട്രീയമാധ്യമസാമൂഹിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടക്കും.

സുനിൽ തൈമറ്റം (പ്രസിഡന്‍റ്), രാജു പള്ളത്ത് (സെക്രട്ടറി) , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ (വൈസ് പ്രസിഡന്‍റ്) , സുധ പ്ലക്കാട്ട് ( ജോയിന്‍റ് സെക്രട്ടറി) , ജോയ് തുമ്പമൺ (ജോയിന്‍റ് ട്രഷറർ) , ജോർജ് ചെറായിൽ (ഓഡിറ്റർ) , സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്‍റ് ഇലക്ട്), ബിജു കിഴക്കേകൂറ്റ്‌ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതി ചടങ്ങിു നേതൃത്വം നൽകും.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് തെക്കേമല , വൈസ് പ്രസിഡന്‍റ് ജോൺ ഡബ്ല്യൂ വർഗീസ് , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ജോയിന്‍റ് ട്രഷറർ ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനോദ്ഘാടനത്തിനു ആതിഥേയത്വം വഹിക്കുന്നത്.

വിവരങ്ങൾക്ക് : സുനിൽ തൈമറ്റം (നാഷണൽ പ്രസിഡന്‍റ്) 305 776 7752, രാജു പള്ളത്ത് (സെക്രട്ടറി) 732 429 9529 , ഷിജോ പൗലോസ് (ട്രഷറർ) 201 238 9654, ജോർജ് തെക്കേമല (ചാപ്റ്റർ പ്രസിഡന്‍റ്) 8326924726, ഫിന്നി രാജു (സെക്രട്ടറി) 832 6469078 ,മോട്ടി മാത്യു (ട്രഷറർ) 713 2313735.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.