• Logo

Allied Publications

Middle East & Gulf
പി​പി​എ​ഫ് കു​വൈ​റ്റ് വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മേ​യ് 14ന്
Share
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ലൂ​ക്കി​ൽ, ക​ല്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്രോ​ഗ്ര​സി​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം (പി​പി​എ​ഫ്) കു​വൈ​റ്റ് നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം കേ​ര​ള സ്പോ​ർ​ട്സ് വ​കു​പ്പ് മ​ന്ത്രി വി ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മേ​യ് 14 മേ​യ് ര​ണ്ടി​ന് ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ബി​ന്ദു മ​ന്ത്രി​യി​ൽ നി​ന്നും പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​താ​യാ​യി​രി​ക്കും. ജ​ന​പ്ര​ധി​നി​ധി​ക​ൾ​ക്കൊ​പ്പം ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് യു. ​വേ​ണു​ഗോ​പാ​ല​ൻ, നി​ർ​മ്മാ​ണം നി​യ​ന്ത്രി​ച്ച പി​പി എ​ഫ് പ്ര​ധി​നി​ധി ഹ​രീ​ഷ്, പി​പി​എ​ഫ് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ട​വ​ത്തു രാ​ജ​ഗോ​പാ​ൽ, ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പി​പി​എ​ഫ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ർ​ളി ശ​ശി​രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​സ്തു​ത നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത്​റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് മ​ന്ത്രി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കാ​രി​ക​ൾ, മു​ൻ. എം​എ​ൽ​എ ശ​ശീ​ദ്ര​ൻ, ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, സ​ഹാ​യം ന​ൽ​കി​യ പി​പി​എ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പി​പി​എ​ഫ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ന​ന്ദി അ​റി​യി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.