• Logo

Allied Publications

Americas
2022 കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ക്നാ​യി​തോ​മാ​ന​ഗ​റി​ൽ; ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 31ന് ​അ​വ​സാ​നി​ക്കും
Share
ഷി​ക്കാ​ഗോ: ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ വ​ച്ചു ന​ട​ക്കു​ന്ന കെ.​സി.​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക്ക് ക്നാ​യി​തോ​മാ ന​ഗ​ർ എ​ന്ന് പേ​രി​ട്ടു. കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ഐ​ക​ക​ണ്ഠേ​ന​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കി പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും, സാ​മൂ​ഹി​ക​വും, സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലും സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത ക്നാ​യി​തോ​മാ​യു​ടെ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പ്രേ​ഷി​ത കു​ടി​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഗോ​ത്ര​ത്ത​ല​വ​ൻ ക്നാ​യി തോ​മാ​യെ ആ​ദ​രി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ മാ​മാ​ങ്ക​മാ​യ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് ക്നാ​യി​തോ​മാ ന​ഗ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളി​ൽ​നി​ന്നും വ​ള​രെ മി​ക​ച്ച ര​ജി​സ്ട്രേ​ഷ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി​ക്കു​വേ​ണ്ടി കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കൂ​ടു​ത​ൽ മു​റി​ക​ൾ ല​ഭി​ച്ച​തി​നാ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചെ​ന്ന് കെ​സി​സി​എ​ൻ​എ സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ വ​ള​രെ ഭം​ഗി​യാ​യി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​യ​തി​നാ​ൽ ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കെ​സി​സി.​എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി കു​സു​മാ​ല​യം അ​റി​യി​ച്ചു. കു​ട്ടി​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വ​ള​രെ​യ​ധി​കം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ക്നാ​നാ​യ സ​മു​ദാ​യം കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ മി​ക​വു​റ്റ പ​രി​പാ​ടി​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും​വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കെ​സി​സി​എ​ൻ​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​റ്റി പു​തു​ക്കേ​രി​യി​ൽ അ​റി​യി​ച്ചു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ൽ​നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, സാ​മൂ​ഹി, കാ​യി​ക​രം​ഗ​ത്തെ അ​നേ​കം പ്ര​തി​ഭ​ക​ൾ ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​നെ​ത​ന്നെ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും കെ​സി​സി​എ​ൻ​എ ട്ര​ഷ​റ​ർ ജ​യ്മോ​ൻ ക​ട്ടി​ണ​ശ്ശേ​രി​യി​ൽ അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.