• Logo

Allied Publications

Americas
രാ​ഗ​വി​സ്മ​യ 2022 ജൂ​ണ്‍ മൂ​ന്നി​ന്; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പെ​ടു​ന്ന സം​ഗീ​ത വി​സ്മ​യ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ജൂ​ണ്‍ 3 വെ​ള്ളി​യാ​ഴ്ച മി​സോ​റി സി​റ്റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ ( 303 Present St, Misosuri City, TX 77489) വ​ച്ച് ന​ട​ത്ത​പെ​ടു​ന്ന സം​ഗീ​ത പ​രി​പാ​ടി വൈ​കു​ന്നേ​രം 6ന് ​ആ​രം​ഭി​ക്കും.

റ​വ. ഫാ. ​എം.​പി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ (കോ​ട്ട​യം സ​ർ​ഗ​ഭാ​ര​തി സം​ഗീ​ത അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ, വൈ​ദി​ക സെ​മി​നാ​രി സം​ഗീ​ത വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ) 100 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഹൂ​സ്റ്റ​ണ്‍ സിം​ഫ​ണി ക്വ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ക​ണ്‍​സെ​ർ​ട്ടും റ​വ. ഫാ. ​എം.​പി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത ക​ച്ചേ​രി​യും സു​ന​ന്ദ പെ​ർ​ഫൊ​മിം​ഗ് ആ​ർ​ട്സ് ഹൂ​സ്റ്റ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ എം​ജി​ഒ സി​എ​സ്എം ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​സ്തു​വി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും സം​ഗീ​ത സ​ന്ധ്യ​യ്ക്കു മാ​റ്റു കൂ​ടും.

റ​ഷ്യ​യി​ലെ ലെ​നി​ൻ​ഗ്രാ​ഡ് തി​യോ​ളോ​ജി​ക്ക​ൽ മ്യൂ​സി​ക് അ​ക്കാ​ഡ​മി​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ക​ർ​ണാ​ട​ക സം​ഗീ​തം, സു​റി​യാ​നി സം​ഗീ​തം എ​ന്നീ സം​ഗീ​ത ശാ​ഖ​ക​ളി​ൽ വി​ദ​ഗ്ദ്ധ പ​രി​ശീ​ല​ന​വും നേ​ടി​യ ഫാ. ​ഡോ. എം.​പി. ജോ​ർ​ജ് ലോ​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

33 പാ​ശ്ചാ​ത്യ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 100ൽ ​പ​രം അം​ഗ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ഹാ​ർ​മ​ണി സം​ഘ​ത്തി​ൽ സം​ഗീ​ത പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​രും അ​ൽ​മാ​യ അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്നു.

മെ​യ് 1 നു ​ഞാ​യ​റാ​ഴ്ച രാ​ഗ​വി​സ്മ​യ പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന​ട​ത്ത​പ്പെ​ട്ടു. വി.​വി.​ബാ​ബു​കു​ട്ടി സി​പി​എ, രെ​ഞ്ചു രാ​ജ് (മോ​ർ​ട്ട്ഗേ​ജ് ബ്രോ​ക്ക​ർ) സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (അ​പ്നാ ബ​സാ​ർ മി​സ്‌​സോ​റി സി​റ്റി) എ​ന്നി​വ​രാ​ണ് ഈ ​സം​ഗീ​ത പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​ർ.

ഇ​ട​വ​ക​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ഹൂ​സ്റ്റ​ണ്‍ പ്ര​ദേ​ശ​ത്തെ നാ​നാ​ജാ​തി മ​ത​സ്ഥ​രെ​യും വി​ന​യ പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ജോ​ർ​ജ് തോ​മ​സ് (ട്ര​സ്റ്റി) 281 827 4114
ഷി​ജി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി) 409 354 1338
രാ​ജു സ്ക​റി​യ 832 296 9294
ഷാ​ജി കെ. ​യോ​ഹ​ന്നാ​ൻ 832 951 2202
എ​ൽ​ദോ ജോ​സ​ഫ് 832 228 3294
ജി​ൻ​സ് ജേ​ക്ക​ബ് 832 971 3593

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ