• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ നാ​ലി​ന് കാ​ന്‍റ​ർ​ബ​റി​യി​ൽ
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ, ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 4 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. പ്ര​മു​ഖ​രാ​യ ധ്യാ​ന ഗു​രു​ക്ക​ൾ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ത്ത​വ​ണ കാ​ന്‍റ​ർ​ബ​റി​യി​ലാ​ണ് വേ​ദി​യൊ​രു​ങ്ങു​ക. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രു​ഷ​ക​ളും ത​ത്സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

’അ​ങ്ങ​യു​ടെ പ്ര​കാ​ശ​വും, സ​ത്യ​വും അ​യ​ക്കേ​ണ​മേ! അ​വി​ടു​ത്തെ വി​ശു​ദ്ധ ഗി​രി​യി​ലേ​ക്കും, നി​വാ​സ​ത്തി​ലേ​ക്കും അ​വ എ​ന്നെ ന​യി​ക്ക​ട്ടെ’(​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ 43:3)

ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്കും ഒ​പ്പം ഗാ​ന​ശു​ശ്രു​ഷ, പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ശു​ശ്രു​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ന്പ​സാ​ര​ത്തി​നും, കൗ​ണ്‍​സി​ലിം​ഗി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കു​ന്ന​താ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും, കു​ടും​ബ​കൂ​ട്ടാ​യ്മ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന, ലെ​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ വി​കാ​രി മോ​ണ്‍. ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കു​ക​യും, പ്ര​ധാ​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ വ​ക്താ​വും, മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും, സീ​റോ മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റും, ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​ടോ​മി അ​ടാ​ട്ട് തി​രു​വ​ച​ന ശു​ശ്രു​ഷ​ക്കു നേ​തൃ​ത്വം വ​ഹി​ക്കും. രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ പാ​സ്റ്റ​റ​ൽ പേ​ട്ര​ണും ആ​ഷ്ഫോ​ർ​ഡ് മാ​ർ ശ്ലീ​വാ മി​ഷ​ൻ വി​കാ​രി​യു​മാ​യ ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര, ല​ണ്ട​ൻ റീ​ജ​ണി​ലെ വി​വി​ധ മി​ഷ​നു​ക​ളു​ടെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജും, ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ണ​നു വേ​ണ്ടി പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള, അ​നു​ഗ്ര​ഹീ​ത കൗ​ണ്‍​സി​ല​റും, പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​ന്നി​വ​ർ ബൈ​ബി​ൾ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും, ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

കാ​ന്‍റ​ർ​ബ​റി ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കാ​ളി​യാ​വാ​ൻ എ​ത്തു​ന്ന ഏ​വ​ർ​ക്കും, ഉ​ത്ഥി​ത​നാ​യ ലോ​ക​ര​ക്ഷ​ക​ന്‍റെ അ​നു​ഗ്ര​ഹ വ​ര​ദാ​ന​ങ്ങ​ൾ​ക്കും, പ​രി​ശു​ദ്ധാ​ൽ​ക കൃ​പ​ക​ൾ​ക്കും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​നു​ഭ​വ വേ​ദി​കൂ​ടി​യാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 07515863629, 07939539405

കണ്‍വൻഷൻ വേദിയുടെ വിലാസം: വേ​ദി​യു​ടെ വി​ലാ​സം:

CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.