• Logo

Allied Publications

Europe
60 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി രാ​ജ്ഞി​യി​ല്ലാ​തെ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം
Share
ല​ണ്ട​ൻ: അ​റു​പ​തു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി എ​ലി​സ​ബ​ത്ത് രാ​ജ്ഞി ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം രാ​ജ്ഞി​ക്ക് പ​ക​രം മ​ക​ൻ ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ വാ​യി​ച്ചു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജ്ഞി വി​ട്ടു​നി​ന്ന​തെ​ന്ന് ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു.

കോ​വി​ഡി​ൽ ത​ക​ർ​ന്ന സ​ന്പ​ദ്വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​ത​ട​ക്കം 38 ബി​ല്ലു​ക​ളാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തും ആ​രോ​ഗ്യ പ​രി​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു. ഉ​യ​ർ​ന്ന വേ​ത​ന​വും ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ജോ​ലി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.