• Logo

Allied Publications

Delhi
അഷ്ടദ്രവ്യ മഹാഗണപതി ഹോമം മേയ് 15ന്
Share
ന്യൂഡൽഹി: ഗുഡ്‌ഗാവ് സെക്ടർ 21ലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മേയ് 15നു (ഞായർ) (1197 ഇടവം 1) അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തപ്പെടുന്നു.

ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.

അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനും
കൂടുതൽ വിവരങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുമായി 01244004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 28ാമ​ത് ശാ​ഖ രോ​ഹി​ണി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി.
വി​ശ്വാ​സ​വ​ഴി​ക​ളി​ൽ പു​ത്ത​ൻ ചു​വ​ടു​ക​ളു​മാ​യി ജെ​സോ​ളാ ഫാ​ത്തി​മ മാ​താ ദൈ​വാ​ല​യം.
ന്യൂഡൽഹി: ​ശ്വാ​സ​ത്തി​ന്‍റെ ഒ​ളി​മ​ങ്ങാ​ത്ത മാ​തൃ​ക ന​ൽ​കി​യ വി.
ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി
ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ.
കോൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി.