• Logo

Allied Publications

Delhi
ഡിഎംസി ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫിനെ ആദരിച്ചു
Share
ന്യൂഡൽഹി: ഡിഎംസി ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫിനെ ആദരിച്ചു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നടന്ന 23 ാമത് നവ ഒലിജ്യോതിർദിന സമ്മേളനത്തിൽ ഡി എം സി ചെയർപേഴ്സൻ അഡ്വ. ദീപാ ജോസഫിനെ ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യജ്ഞാനതപസ്വിയും ജോയിന്‍റ് സെക്രട്ടറി സ്വാമി നവനൻമ ജ്ഞാനതപസ്വിയും ചേർന്നു ആദരിച്ചു.

ആറു ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ വിദേശകാര്യമന്ത്രി അടക്കമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാ സാഹിത്യ സിനിമ മേഖലയിൽ നിന്നുള്ള പ്രശസ്തർ ഗുരുവിനെ അനുസ്മരിച്ചു പ്രസംഗിച്ചു.

മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. കാലങ്ങൾക്കു മുന്നേനടന്ന ആചാര്യൻ ആയിരുന്നു കരുണാകര ഗുരുവെന്നും അന്നദാനവും ആതുരസേവനവും ആത്മബോധവും എന്ന മഹത്തായ സന്ദേശം കാലങ്ങൾക്കിപ്പുറം കോവിഡ് കാലത്തു പോലും തന്‍റെ ഉൾ കണ്ണു കൊണ്ടു ഗുരുവിനു കാണാൻ കഴിഞ്ഞതിന്‍റെ അടയാളമാണെന്നും മറുപടി പ്രസംഗത്തിൽ ദീപ ജോസഫ് കുട്ടി ചേർത്തു.

കാതോലിക്കാ ബാവാ ഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്കു മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായുമായ പരിശുദ്
ക​ണ്‍​വെ​ര്‍​ജ​ന്‍​സ് ഇ​ന്ത്യ എ​ക്സ്പോ​യ്ക്ക് സ​മാ​പ​നം; കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് മി​ക​ച്ച നേ​ട്ടം.
ന്യു​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക് ഇ​ന്‍​ഫ്രാ എ​ക്സ്പോ ആ​യ ക​ണ്‍​വെ​ര്‍​ജ​ന്‍​സ് ഇ​ന്ത്യ എ​ക്സ്പോ2023 ല്‍ ​കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ്
ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എം ​കെ സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 15ന്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 15 ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ ആ​ർ കെ ​പു​രം സെ​ക്‌​