• Logo

Allied Publications

Americas
കൈരളിടിവി യൂഎസ്എയുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ശനിയാഴ്ച
Share
ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് .

ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ "ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ ' എന്ന കവിതയാണ്. കാഷ് അവാർഡും ഫലകവും ന്യൂയോർക്കിലെ കേരളം സെന്‍ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) മെയ് 14 നുഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കുന്ന പരിപാടിയിൽ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തുന്നു.

ഏറെ കാലത്തിനു ശേഷം മലയാളി വനിതക്ക് ന്യൂയോർക്കിലെ മിസ് ഇന്ത്യ പട്ടം ലഭിച്ച മീര മാത്യു , ന്യൂയോർക്ക പൊലീസിലെ ആദ്യ മലയാളീ വനിതാ സെക്കൻട് ഗ്രേഡ് ഡിക്ടറ്റീവ് ബിനു പിള്ളൈ അബ്‌ദു ,അമേരിക്കൻ മലയാളി പോലീസ് അസോസിയേഷൻ ഫൗണ്ടർ പ്രസിഡന്‍റ് തോമസ് ജോയി എന്നിവർക്കു കൈരളിടിവിയുടെ പ്രത്യക ആദരവ് നൽകുന്നു.

തുടർന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര "നവമാധ്യമങ്ങളും സാഹിത്യവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു..തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ , സംഘടനാ പ്രവർത്തകർ സംസാരിക്കുന്നു.

മാധ്യമ പ്രവർത്തകരായ റോയ് മലയാളം പത്രം ,ജോർജ് ജോസഫ് ,താജ് മാത്യു ,കേരള സെന്‍റർ പ്രസിഡന്‍റ് അലക്‌സ് കാവുമ്പുറത്തു ,ബാബു സ്റ്റീഫൻ ,സജിമോൻ ആന്‍റണി ,ബേബി ഊരാളിൽ, ഇ എം സ്റ്റീഫൻ , മനോഹർ തോമസ് ,ജോസ് ചെരിപുറം , കെ കെ ജോൺസൺ ,പി ,ടി പൗലോസ്, ബേബിഊരാളിൽ, ശോശാമ്മ ആൻഡ്രൂസ് ,മേരി ഫിലിപ്പ് , ജെസ്സി ജെയിംസ് , ഷൈലപോൾ , ജേക്കബ് മാനുവൽ എന്നിവർ ആശംസകൾ അർപ്പിക്കും.

തദവസരത്തിൽ തഹ്സിൻ മുഹമ്മദ് നിങ്ങൾക്കു വേണ്ടി ഓർമ്മകൾ ഉണർത്തുന്ന ഹൃദയ സ്പർശിയായ ഗാനങ്ങൾ സമർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586 .മനോഹർ തോമസ് 917 974 2670

സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി
ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.