• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി പ്രാ​ദേ​ശി​ക പ​ത്രം അ​ൽ റാ​യ് റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് പു​തു​ക്കി​യ സ​മ​യ​ക്ര​മ​മാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ​യം മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് ബാ​ങ്കു​ക​ൾ ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യും അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​താ​യും സൂ​ച​ന​ക​ളു​ണ്ട്.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.