• Logo

Allied Publications

Middle East & Gulf
പ്ര​തി​വാ​ര ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യു​ള്ള പ്ര​തി​വാ​ര ഓ​പ്പ​ണ്‍ ഹൗ​സ് മെ​യ് 11 ബു​ധ​നാ​ഴ്ച ഫ​ഹാ​ഹീ​ലി​ലെ ബി​എ​ൽ​എ​സ് ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​ണ് ഓ​പ്പ​ൻ ഹൗ​സ് ന​ട​ക്കു​ക​യെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

കോ​വി​ഡ്19 വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാം. പ​രാ​തി​ക​ൾ ഉ​ള്ള​വ​ർ പാ​സ്പോ​ർ​ട്ട്, പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, കു​വൈ​റ്റി​ലെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​ന്പ​ർ, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ഹി​തം മാ​യീ​ള​ള.​സൗം​മ​ശേ@ാ​ല​മ.​ഴീ്.​ശി ഇ​മെ​യി​ൽ അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.