• Logo

Allied Publications

Americas
ഇ​ല്ലി​നോ​യ്സ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് സ്ഥാ​നാ​ർ​ഥി അ​ന്നാ വ​ല​ൻ​സി​യാ​യി​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ സ​മൂ​ഹം
Share
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ്സ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് സ്ഥാ​നാ​ർ​ഥി അ​ന്നാ വ​ല​ൻ​സി​യാ​യി​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ സ​മൂ​ഹം ഷി​ക്കാ​ഗോ​യി​ലെ ബ​ർ​സി​യാ​ണി ഗ്രീ​ക്ക് ട്ര​വ​ണി​ൽ വ​ച്ച് ഫ​ണ്ട് റൈ​സിം​ഗ് ന​ട​ത്തി. ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, അ​നാ​സ് ഹെ​മ​ദ് എ​ന്നി​വ​രാ​യി​രു​ന്നു ഹോ​സ്റ്റ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നി​ല​വി​ലു​ള്ള ഇ​ല്ലി​നോ​യ്സ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ജെ​സി വൈ​റ്റ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നി​റ​ഞ്ഞ സ​ദ​സി​ൽ അ​ന്നാ വ​ല​ൻ​സി​യാ​ന ഇ​ല്ലി​നോ​യ്സി​ലെ സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ഓ​ഫീ​സു​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ന​ൽ​കു​ന്ന വി​വി​ധ മോ​ഡ​റൈ​സേ​ഷ​ൻ പ്ലാ​നു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഡ്രൈ​വേ​ഴ്സ് ലൈ​സ​ൻ​സ് ഓ​ഫീ​സി​കു​ളി​ൽ പോ​കാ​തെ ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, ബി​ൽ​ഡിം​ഗ്സി​ന്േ‍​റ​യും ക​ന്പ്യൂ​ട്ട​ർ സി​സ്റ്റ​ത്തി​ന്േ‍​റ​യും മോ​ഡ​റൈ​സേ​ഷ​ൻ, പു​തി​യ പേ​യ്മെ​ന്‍റ് പോ​ർ​ട്ട​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​തി​നു എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടേ​യും സ​ഹ​ക​ര​ണം അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​മു​ഖ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ യു​എ​സ് സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ഡ​ർ​ബി​ൻ, യു​എ​സ് സെ​ന​റ്റ​ർ റ്റാ​മി ഡാ​ക്ക് വ​ർ​ത്ത്, ഗ​വ​ർ​ണ​ർ ജെ​ബി പ്ര​റ്റ​ഡ​ക്ക​ർ, ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജീ​ലി​യാ​ന സ്റ്റാ​റ്റ​ൻ എ​ന്നി​വ​ർ അ​ന്നാ വ​ല​ന​സ്കി​യെ എ​ൻ​ഡോ​ഴ്സ് ചെ​യ്തു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.