• Logo

Allied Publications

Americas
എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ; മു​ഖ്യാ​തി​ഥി റ​വ.​ഡോ. ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ
Share
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കും.

ജൂ​ലൈ അ​വ​സാ​ന വാ​ര​മോ, ഓ​ഗ​സ്റ്റ് ആ​ദ്യ വാ​ര​മോ ആ​യി​രി​ക്കും സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

നി​ര​വ​ധി വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഉ​പ​ന്യാ​സ മ​ത്സ​രം, 2022ലെ ​ഹൈ​സ്കൂ​ൾ പ്ര​തി​ഭാ പു​ര​സ്കാ​ര വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ൽ, കൂ​ടാ​തെ ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​മു​ഖ​രാ​യ എ​സ്.​ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളെ കൂ​ടു​ത​ൽ നി​റ​പ്പ​കി​ട്ടാ​ർ​ക്കു​ന്ന​താ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് (പ്ര​സി​ഡ​ന്‍റ് 847 219 4897), തോ​മ​സ് ഡി​ക്രൂ​സ് (സെ​ക്ര​ട്ട​റി 224 305 3789), ഷീ​ബാ ഫ്രാ​ൻ​സീ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ 847 924 1632).

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ