• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം മേ​യ് 14 ന്
Share
ഹൂ​സ്റ്റ​ണ്‍ : അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ (എ​ച്ച്ആ​ർ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും മേ​യ് 14 നു ​ശ​നി​യാ​ഴ്ച ന​ട​ക്കും. സ്റ്റാ​ഫ്ഫോ​ർ​ഡ് ദേ​ശി റെ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് (209, FM 1092 Rd, Stafford TX 77477) ന​ട​ക്കു​ന്ന യോ​ഗം വൈ​കു​ന്നേ​രം 7ന് ​ആ​രം​ഭി​ക്കും.

പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ റാ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ശം​സ അ​റി​യി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ റോ​യ് തീ​യാ​ടി​ക്ക​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്.

ഈ ​സം​ഗ​മ​ത്തി​ലേ​ക്കു ഹൂ​സ്റ്റ​ണി​ലു​ള്ള റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ ഏ​വ​രേ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജീ​മോ​ൻ റാ​ന്നി 407 718 4805
ജി​ൻ​സ് മാ​ത്യു 832 278 9858
റോ​യ് തീ​യാ​ടി​ക്ക​ൽ 832 768 2860

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​