• Logo

Allied Publications

Middle East & Gulf
ഓ​ണ്‍​ലൈ​ൻ കൈ​മാ​റ്റ​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ ഫീ​സ് ഈ​ടാ​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : അ​ടു​ത്ത മാ​സം മു​ത​ൽ ശ​ന്പ​ള കൈ​മാ​റ്റം ഉ​ൾ​പ്പെ​ടെ എ​ല്ലാ ഓ​ണ്‍​ലൈ​ൻ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ ട്രാ​ൻ​സ്ഫ​ർ ഫീ​സാ​യി 1 ദി​നാ​ർ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2022 ജൂ​ണ്‍ 1 മു​ത​ൽ കോ​ർ​പ്പ​റേ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​ള്ള കൈ​മാ​റ്റ​ത്തി​ന് ഒ​രു ദി​നാ​റും വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​ന് 500 ഫി​ൽ​സും ഈ​ടാ​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.​മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ൻ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ഫീ​സ് ഈ​ടാ​ക്കും. അ​ന്താ​രാ​ഷ്ട്ര കൈ​മാ​റ്റ​ത്തി​ന് ആ​റു ദി​നാ​ർ ഫീ​സാ​യി​രി​ക്കും ന​ൽ​കേ​ണ്ടി​വ​രി​ക. അ​തി​നി​ടെ ഓ​ണ്‍​ലൈ​ൻ ലി​ങ്കു​ക​ൾ വ​ഴി​യു​ള്ള പേ​യ്മെ​ന്‍റു​ക​ൾ​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് ചി​ല ബാ​ങ്കു​ക​ൾ അ​റി​യി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.