• Logo

Allied Publications

Americas
ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചു മാ​ല പൊ​ട്ടി​ക്ക​ൽ; മോ​ഷ്ടാ​വി​നെ പി​ടി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യ​ഭ്യ​ർ​ഥി​ച്ചു
Share
ന്യൂ​യോ​ർ​ക്ക് സി​റ്റി: ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചു സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ​വാ​രം നാ​ലു സ്ഥ​ല​ങ്ങ​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ബ്രോ​ണ്‍​സ് 150 സ്ട്രീ​റ്റി​ൽ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന 300 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം സ്ത്രീ​യെ ത​ള്ളി​യി​ട്ടു സൈ​ക്കി​ളി​ൽ ക​ട​ന്നു ക​ള​ഞ്ഞ​താ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം.

അ​തേ​ദി​വ​സം, മ​ൻ​ഹാ​ട്ട​ൻ സെ​ന്‍റ് നി​ക്കോ​ള​സ് അ​വ​ന്യൂ​വി​ൽ റോ​ഡ് ക്രോ​സ് ചെ​യ്തി​രു​ന്ന സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ആ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്തു സൈ​ക്കി​ളി​ൽ ഒ​രാ​ൾ ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​തി​നു മു​ൻ​പ് ഒ​രു ത​വ​ണ വി​ഫ​ല​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യും ഒ​രു സ്ത്രീ​യു​ടെ നെ​ക്ല​സ് പൊ​ട്ടി​ച്ചെ​ങ്കി​ലും നി​ല​ത്തു വീ​ണ​തി​നാ​ൽ മോ​ഷ്ടാ​വി​ന് അ​തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വി​വി​ധ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഈ ​സം​ഭ​വ​ങ്ങ​ളു​ടെ പി​റ​കി​ൽ ഒ​രാ​ൾ ത​ന്നെ​യാ​ണെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. ചു​വ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ 40 വ​യ​സ് പ്രാ​യ​മാ​യ ക​റു​ത്ത ജാ​ക്ക​റ്റും നീ​ല ജീ​ൻ​സും ബ്ലാ​ക്ക് ആ​ൻ​ഡ് ഗ്രേ ​സ്നി​ക്കേ​ഴ്സും ധ​രി​ച്ച ആ​ളാ​ണു മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ളു​ത്ത ഒ​രു ഹെ​ൽ​മ​റ്റും മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മോ​ഷ​ണം പെ​രു​കു​ന്ന​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.