• Logo

Allied Publications

Americas
മാ​തൃ​ദി​ന​ത്തി​ൽ യു​ക്രെ​യ്നി​ൽ ജി​ൽ ബൈ​ഡ​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മാ​തൃ​ദി​ന​ത്തി​ൽ യു​ക്രെ​യ്നി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ൻ . 10 ആ​ഴ്ച​യി​ല​ധി​ക​മാ​യി റ​ഷ്യ​ൻ അ​ധി​നി​വേ​ശം തു​ട​രു​ന്ന രാ​ജ്യ​ത്തു ജി​ൽ ബൈ​ഡ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. താ​ൽ​ക്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ യു​ക്രെ​യ്ൻ സൗ​ത്ത് വെ​സ്റ്റേ​ണ്‍ കോ​ർ​ണ​റി​ലു​ള്ള ചെ​റി​യ ന​ഗ​ര​മാ​യ യു​സ്ഹോ​ർ​ഡ് സ്കൂ​ളി​ലാ​യി​രു​ന്നു യു​ക്രെ​യ്ൻ പ്ര​ഥ​മ വ​നി​ത ഒ​ലി​ന സെ​ല​ൻ​സ്ക്കി​യു​മാ​യി ജി​ൽ ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

യു​ദ്ധം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ഭീ​ക​ര​ത​യു​ടെ ദു​ര​ന്ത ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്ൻ ജ​ന​ത​യോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ ജ​ന​ത ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ജി​ൽ ബൈ​ഡ​ൻ ഒ​ലീ​ന​ക്ക് ഉ​റ​പ്പു ന​ൽ​കി. റ​ഷ്യ​ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ത് മു​ത​ൽ പൊ​തു​രം​ഗ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന ഒ​ലി​നാ ആ​ദ്യ​മാ​യാ​ണു ജി​ൽ ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നു പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ദ്യ​മാ​യി അ​മേ​രി​ക്ക ന​ൽ​കു​ന്ന പി​ന്തു​ണ​ക്കു പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രി​ഭാ​ഷ​ക​ൻ മൂ​ലം ജി​ൽ ബൈ​ഡ​നെ ഒ​ലി​ന അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ യു​ക്രെ​യ്ൻ ജ​ന​ത പ്ര​തി​ദി​നം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ചു ജി​ൽ ബൈ​ഡ​നെ ബോ​ധ്യ​പ്പെ​ടു​ത്തി.

യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പു നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്ന സ്കൂ​ൾ ഇ​ന്ന് അ​ഭ​യാ​ർ​ഥി​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യും ഒ​ലി​ന അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 2008 ൽ ​ലോ​റാ ബു​ഷ് അ​പ്ര​തി​ക്ഷ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​ഥ​മ ലേ​ഡി ജി​ൽ ബൈ​ഡ​ൻ വാ​ർ സോ​ണി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.