• Logo

Allied Publications

Americas
ഡാ​ള​സി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു മ​ര​ണം
Share
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഡാ​ള​സ് കൗ​ണ്ടി ഗാ​ർ​ല​ന്‍റ് സി​റ്റി​യി​ലെ മ​ഗ്നോ​ളി​യ ഡ്രൈ​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു കൗ​മാ​ര​ക്കാ​ർ മ​രി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജീ​സ​സ് സ​ൽ​താ​ന(21) ക്രി​സ്റ്റ​ഫ​ർ ടോ​റ​സ് (22) എ​ന്നി​വ​രാ​ണു കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തെ​ന്നും ഗാ​ർ​ല​ന്‍റ് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ഗ്നോ​ളി​യ​യി​ൽ വീ​ട്ടി​ൽ ന​ട​ന്ന പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പാ​ർ​ക്ക് ചെ​യ്തു കി​ട​ന്നി​രു​ന്ന കാ​റി​നു സ​മീ​പം ന​ട​ന്ന ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. നാ​ലു പേ​ർ​ക്കാ​ണു വെ​ടി​യേ​റ്റ​ത്. ഇ​തി​ൽ ഒ​സെ ഡാ​ലി​യ​ൻ ഗാ​ർ​സി​യ (18) സം​ഭ​വ​സ്ഥ​ല​ത്തും 17 വ​യ​സു​ള്ള ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണു മ​രി​ച്ച​ത്. വെ​ടി​യേ​റ്റ ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ടി​വ​യ്പി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഗാ​ർ​ല​ന്‍റ് പോ​ലീ​സി​നെ 972485484 ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടു​പേ​രെ​യും ഗാ​ർ​ല​ന്‍റ് ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ അ​ട​ച്ചു. ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​