• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ തൊ​ഴി​ലു​ട​മ​യെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഇ​ന്ത്യ​ൻ പൗ​ര​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു. കു​വൈ​ത്തി സ്വ​ദേ​ശി​യാ​യ ഫ​ഹ​ദ് ബെ​ൻ നാ​സ​ർ ഇ​ബ്രാ​ഹി​മി​നെ​യും ഭാ​ര്യ സ​ലാ​മ ഫ​റ​ജ് സ​ലേ​മി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ന്തോ​ഷ് കു​മാ​ർ രാ​മ​ക്കെ​തി​രെ കേ​സ് ചു​മ​ത്തി​യ​ത്.

സ്വ​ദേ​ശി വീ​ട്ടി​ൽ ഗാ​ർ​ഹി​ക ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി പാ​സ്പോ​ർ​ട്ട് കൈ​ക്ക​ലാ​ക്കി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. 2016 ഡി​സം​ബ​റി​ലാ​ണ് കു​വൈ​റ്റ് സ​ർ​ക്കാ​ർ പ്ര​തി​യെ കൈ​മാ​റ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു ഇ​ന്ത്യ​ൻ ഗ​വ​ർ​മെ​ന്‍റി​ന് ക​ത്ത് ന​ൽ​കു​ന്ന​ത്. പ്ര​തി​യു​ടെ അ​സ​നി​ധ്യ​ത്തി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ കു​വൈ​റ്റ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.​ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ​റ്റി​ലെ ആ​ന്ദ​ലൂ​സ് പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന ഉ​ട​ന്പ​ടി നേ​ര​ത്തെ ഒ​പ്പു​വ​ച്ചി​രു​ന്നു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്