• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് നാ​ട​ക ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഗ​ൾ​ഫ് മ​ല​യാ​ളി​ക​ൾ​ക്കാ​യി "മ​ധു​രി​ക്കും ഓ​ർ​മ്മ​ക​ളേ​" എ​ന്ന പേ​രി​ൽ നാ​ട​ക ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​പ​ത്തി​ര​ണ്ടോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി കു​വൈ​റ്റി​ലെ പ്ര​ശ​സ്ത നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും, അ​ഭി​നേ​താ​വു​മാ​യ ബാ​ബു ചാ​ക്കോ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല സെ​ന്‍റ​ർ അ​ബാ​സി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്. കെ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സി​ന്ധു ദേ​വി ര​മേ​ശ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി സ്വാ​ഗ​ത​വും, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ണ്ണി ഷൈ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ല ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ കു​വൈ​റ്റ്, സൗ​ദി, ബ​ഹ്റൈ​ൻ, ഡ​അ​ഋ, ഒ​മാ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. മ​ത്സ​രാ​ന​ന്ത​രം ജ​ഡ്ജ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​എ​ഇ യി​ൽ നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി നി​കേ​ഷ് കെ. ​ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ കു​വൈ​റ്റി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത രാ​ജേ​ന്ദ്ര​ൻ എം.​കെ, ഖ​ത്ത​റി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത നി​ധീ​ഷ് പു​ല്ലാ​യി​കൊ​ടി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ഖ​ത്ത​റി​ൽ നി​ന്നു​ത​ന്നെ​യു​ള്ള കൃ​ഷ്ണ​കു​മാ​ർ എ​ൻ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ അ​വ​ത​രി​ക​യാ​യി ഷി​നി റോ​ബ​ർ​ട്ട് പ്ര​വ​ർ​ത്തി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്