• Logo

Allied Publications

Middle East & Gulf
പ്രവാസി വെൽഫയർ റിഫ സോൺ: ഫസലുറഹ്മാൻ പ്രസിഡന്‍റ്, ആഷിക്ക് എരുമേലി സെക്രട്ടറി
Share
മനാമ : പ്രവാസി വെൽഫയർ റിഫ സോണൽ പ്രസിഡന്‍റായി ഫസലുറഹ്മാൻ പൊന്നാനിയെയും സെക്രട്ടറിയായ് ആഷിക്ക് എരുമേലിയെയും ട്രഷററായി റാഷിദ് ചെരടയെയും തിരഞ്ഞെടുത്തു. ഹാഷിം. എ. വൈ. വൈസ് പ്രസിഡന്‍റും ഫ്രാൻസിസ് മാവേലിക്കര അസി. സെക്രട്ടറിയുമാണ്. അഷ്റഫലി, ഷാനിബ്, അബ്ദുല്ലത്തീഫ് കടമേരി, സലിജ അജയൻ, അബ്ദുൽ ജലീൽ, ഇർഷാദ് കോട്ടയം, ഉമൈബ, ഷിജിന എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തൂ.

പ്രവാസി വെൽഫെയർ റിഫ സോണൽ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ കർമ്മപദ്ധതികൾ വിശദീകരിച്ചുകൊണ്ട് ഇർഷാദ് കോട്ടയം സംസാരിച്ചു. ഫസലുറഹ്മാൻ അധ്യക്ഷതവഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആഷിക് എരുമേലി സ്വാഗതവും ഫ്രാൻസിസ് മാവേലിക്കര നന്ദിയും പറഞ്ഞു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.