• Logo

Allied Publications

Delhi
ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ വാർഷിക പൊതുയോഗം മെയ് 29ന്
Share
ന്യൂഡൽഹി: പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ വാർഷിക പൊതുയോഗവും 20222024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2022 മെയ് 29 ഞായറാഴ്ച രാവിലെ പത്തു മുതൽ ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലെ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

അഡ്വ ഗിരീഷ് കുമാറാണ് വരണാധികാരി. കൂടുതൽ വിവരങ്ങൾക്ക് അഡീഷണൽ ജനറൽ സെക്രട്ടറി എൻ ജയദേവനുമായോ സമുച്ചയത്തിന്‍റെ മേൽനോട്ടക്കാരനായ സജിയുമായോ 9868921191, 9718254171 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​
പി.എ.മാത്യു അന്തരിച്ചു.
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു.
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു .