• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ എറ്റ അക്വാറിഡ്സ് ഉൽക്കാവർഷം
Share
കുവൈറ്റ് സിറ്റി: ഇറ്റ ഉൽക്കകകൾ ഭൗമാന്തരീക്ഷം കടക്കുമ്പോൾ കുവൈറ്റിൽ എറ്റ അക്വാറിഡ്സ് ഉൽക്കാവർഷം ദൃശ്യമാകുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ ആദിൽ അൽ സദൂൻ.

മേയ് 28 വരെ അന്തരീക്ഷത്തിൽ നിന്ന് ഉൽക്കാവർഷമുണ്ടാവുമെന്നും മേയ് അഞ്ച്, ആറ് തീയതികളിൽ അത് ഉച്ചസ്ഥായിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അക്വേറിയസ് നക്ഷത്രസമൂഹത്തിന്‍റെ പേരിലാണ് ഈറ്റ അക്വാറിഡുകൾ അറിയപ്പെടുന്നത്. 76 വർഷം കൂടുമ്പോൾ ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഹാലി ധൂമകേതുവിൽ നിന്ന് വിഘടിച്ചു പോയതിനെ തുടർന്നു രൂപപ്പെട്ട അവശിഷ്ടങ്ങളിൽ നിന്നാണ് ഉല്‍ക്കകള്‍ രൂപാന്തരപ്പെട്ടത്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ ഉയരത്തിലാണ് ഉല്‍ക്കകള്‍ കത്തുക. ഇന്നു പുലർച്ചെ 2 മണിക്കായിരിക്കും ഉൽക്കയുടെ പ്രവർത്തനം കാണാനുള്ള ഏറ്റവും നല്ല സമയമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദിൽ അൽ സദൂൻ പറഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്