• Logo

Allied Publications

Middle East & Gulf
റെന്‍റ് കാർ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി കുവൈറ്റ് വാണിജ്യ മന്ത്രാലയം
Share
കുവൈറ്റ് സിറ്റി : അനധികൃതമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ കാര്‍ റെന്‍റൽ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഗാർഹിക തൊഴിലാളിക്ക് വാഹനം നല്‍കുക, ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ വാടകക്ക് നല്‍കുക, ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ വാടകയ്‌ക്കെടുക്കുക തുടങ്ങിയ നിരവധി ലംഘനങ്ങള്‍ നടത്തിയ അഞ്ചോളം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.