Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ പട്ടം കൊട ശുശ്രൂഷ ഭക്തിസാന്ദ്രം
Back To NRI Home
Forward This News
Click here for detailed news of all items
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർതോമ്മ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു.
ഏപ്രിൽ 30 നു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ രാവിലെ 7.30 നു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ആലപിച്ച "സേനയിൻ യഹോവയെ നീ വനസേനയോടെഴുന്നള്ളേണമേ ശാലേമിതിൽ " എന്ന ഗീതത്തോടെ ആരംഭിച്ചു. തുടർന്നു ശുശ്രൂഷയുടെ ആദ്യഭാഗമായി തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ആരംഭിച്ചു. ഓസ്റ്റിൻ മാർത്തോമ ഇടവക വികാരി റവ. ഡെന്നിസ് എബ്രഹാം ശുശ്രൂഷ മദ്ധ്യേ ധ്യാന പ്രസംഗം നടത്തി. കൊലോസിയർ 3 : 12 17 വരെയുളള വാക്യങ്ങളെ ആധാരമാക്കി നടത്തിയ വചന ശുശ്രൂഷയിൽ കശിശാ പട്ടത്വത്തിലേക്കു പ്രവേശിക്കുന്ന ജെയ്സൺ ശെമ്മാശനു വേണ്ട ഉപദേശങ്ങൾ വേദപുസ്തകാടിസ്ഥാനത്തിൽ നൽകി. "ഓർക്കുക, നിന്നെ ആരാണ് വിളിച്ചിരിക്കുന്നത്? നീ എവിടെ നിന്ന് വന്നിരിക്കുന്നു? നിന്നെ വിളിച്ചിരിക്കുന്ന വിശ്വസ്തനായ ദൈവകരങ്ങളിൽ നീ പൂർണമായി സമർപ്പിക്കുക. വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക. അന്യോന്യം സ്നേഹിച്ചും കരുതിയും പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനു കീഴ്പെട്ടു ചെയ്യുക" അച്ചൻ ധ്യാനപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
തുടർന്നു നടന്ന പ്രത്യേക ശുശ്രൂഷ മധ്യേ തിരുമേനിയുടെ മുമ്പിൽ ശെമ്മാശൻ, കശീശയായി സ്ഥാനമേൽക്കുന്നതിനുള്ള സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. തുടർന്നു കശീശ്ശായുടെ പദവിയിലേക്കു ഉയർത്തപ്പെടുന്നതിന്റെ അടയാളമായി സ്ഥാനവസ്ത്രമായ "കാപ്പ" തിരുമേനി ശെമ്മാശനു നൽകി. അതെ തുടർന്ന് തിരശീല മറച്ചു വൈദികർ ശെമ്മാശനെ കാപ്പ (കുർബാന കുപ്പായം) അണിയിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ തിരുമേനിയോടൊപ്പം റവ. ജയ്സൺ വർഗീസ് കശീശ സഹകാർമികനായി.
വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ്, റവ.ഡോ. ഈപ്പൻ വർഗീസ്, റവ.സാം.കെ.ഈശോ, റവ. റോഷൻ വി. മാത്യൂസ്, റവ. തോമസ് മാത്യു പി, റവ. സോനു വർഗീസ്, റവ. ലാറി വർഗീസ്, റവ. ഡെന്നിസ് എബ്രഹാം, റവ. ജെസ് മാത്യു ജോർജ്, റവ ജെസ്വിൻ സൈമൺ ജോൺ, റവ. എ.വി.തോമസ് (എപ്പിസ്കോപ്പൽ ചർച്ച്) എന്നീ വൈദികശ്രേഷ്ഠരും ശുശ്രൂഷകളിൽ പങ്കെടുത്തു നേതൃത്വം നൽകി.
മാർത്തോമ സഭയിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയിൽ ജനിച്ചു വളർന്ന് പട്ടക്കാരായവരിൽ 14 മത്തെ കശീശയാണ് റവ. ജെയ്സൺ വർഗീസ്. ടെക്സസിൽ നിന്നുള്ള ഏഴാമത്തെ പട്ടക്കാരനും ഹൂസ്റ്റണിൽ നിന്നുള്ള രണ്ടാമത്തെ പട്ടക്കാരനുമാണ്. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവകയിലെ റവ. ലാറി വർഗീസ് ആണ് ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ മാർത്തോമാ പട്ടക്കാരൻ.
ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗങ്ങളായ പന്തളം ജെയ്സൺ കോട്ടേജിൽ
(റാന്നി ചെള്ളേത്ത് പടിഞ്ഞേറെതിൽ) തോമസ് വർഗീസിന്റേയും അന്നമ്മ വർഗീസിന്റേയും മകനാണ് റവ. ജെയ്സൺ വർഗീസ്. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നിന്ന് ബിരുദം (റിലീജിയൻ) എടുത്ത അച്ചൻ കോട്ടയം മാർത്തോമാ വൈദിക സെമിനാരിയിൽ നിന്ന് വൈദിക ബിരുദവും കരസ്ഥമാക്കി. മാർച്ച് 11 നു പന്തളം മാർത്തോമാ ദേവാലയത്തിൽ നടന്ന ശുശ്രൂഷയിൽ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയിൽ നിന്ന് ശെമ്മാശ് പട്ടം സ്വീകരിച്ചു.
പട്ടംകൊട ശുശ്രൂഷയുടെ അനുഗ്രഹീതമായ നടത്തിപ്പിനു ഇമ്മാനുവേൽ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി. ഹൂസ്റ്റൺ, ഡാളസ്, ഓസ്റ്റിൻ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സഭാജനങ്ങളും ശുശ്രൂഷകളിൽ സംബന്ധിച്ചു. ഇമ്മാനുവേൽ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് നന്ദി പറഞ്ഞു. 11:30 നു സമാപിച്ച ഭക്തിസാന്ദ്രമായ ശുശ്രൂഷയ്ക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.
സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്‍പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്ട്ര കണ്വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓർലാൻഡോ: അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ’ഫൊക്കാ
ഫൊക്കാന കണ്‍വൻഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മെഗാ തിരുവാതിരയും.
ന്യൂയോർക്ക്: ഫൊക്കാന കണ്വൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി.
മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്
സംഗീതപ്രേമികളുടെ മനംകവർന്ന സുദീപ് കുമാർ ഫൊക്കാന കണ്‍വൻഷനിൽ
ടെക്സസിൽ മങ്കി പോക്സ് രോഗം പടരുന്നു; കൂടുതൽ രോഗികൾ ഗ്രേറ്റർ ഹൂസ്റ്റണിൽ
സംഘാടക മികവിന്റെ കരുത്തുമായി ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ് സ്ഥാനാർഥി
മകന് വെടിയേൽക്കാതെ ചേർത്തു പിടിച്ചു; മരണത്തിനു കീഴടങ്ങി മാതാവും പിതാവും
ഹൈസ്കൂളിൽ ഗ്രാജുവേഷൻ ലിസ്റ്റിൽ മുൻനിരയിൽ മലയാളി തിളക്കം
ഫൊക്കാനയുടെ ഒർലാൻഡോ സാഹിത്യസമ്മേളനം ചരിത്രമാകും; ഡോ. പ്രമീളാദേവി മുഖ്യാതിഥി
ഫൊക്കാന കണ്‍വൻഷനിൽ തൃശൂർ പൂരം പുനരാവിഷ്കരിക്കുന്നു
ഫോക്കാന അന്താരാഷ്ട്ര കണ്വന്ഷന് ഓര്‍ലാന്‍ഡോയില്‍ നാളെ തുടക്കം
ഹൈലാൻഡ് പാർക്ക് വെടിവയ്പ്പ്: മരണസംഖ്യ ആറായി, പ്രതി പിടിയിൽ
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കണം: അംബാസിഡർ
കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
സംഘടനാ സേവന സന്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാർ ചാണയിൽ
ലോകപ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കണ്‍വൻഷനിൽ
സണ്ണിവെയ്ൽ സിറ്റിയിൽ സ്വാതന്ത്ര്യദിന റാലി ആകർഷകമായി
ഫൊക്കാന കണ്വൻഷൻ ചിരിയരങ്ങിൽ ജോണ്‍ ബ്രിട്ടാസ് എം.പി. ഉദ്ഘാടനാകും
ഫൊക്കാനാ മതസൗഹാർദ സ്നേഹ സന്ദേശ സെമിനാർ ശനിയാഴ്ച ഫൊക്കാന കണ്വെൻഷൻ നഗറിൽ
40 വാർഷികത്തിൽ ന്യൂയോർക്കിൽ ഫൊക്കാനയ്ക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരം: ഡോ ബാബു സ്റ്റീഫൻ
ഫൊക്കാന 2022 ലിറ്റററി അവാർഡ് കമ്മിറ്റിയുടെ സാഹിത്യസേവന പുരസ്കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്
ഫൊക്കാന കൺവൻഷനിൽ നടി അനുശ്രീ പങ്കെടുക്കും
എഴുത്തുകാരൻ കെ .സി ചിറ്റാർ ഹൂസ്റ്റണിൽ അന്തരിച്ചു
ലില്ലിക്കുട്ടി ജോസഫ് അന്തരിച്ചു
യുഎസിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു
കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക് വികസിപ്പിച്ചു
പിതാക്കന്മാർക്ക് ആദരം; മഞ്ച് ഫാദേഴ്സ് ഡേ അവിസ്മണീയമായി
ജയ കുളങ്ങരയെ ക്നാനായ മന്നൻമങ്ക പ്രോഗ്രാമിന്റെ ചെയറായി തെരഞ്ഞെടുത്തു
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും മലങ്കര അേസോസിയേഷൻ യോഗവും ജൂലൈ 8, 9 തീയതികളിൽ
ഡാളസിൽ പതിയിരുന്നാക്രമണം; അക്രമി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
യുക്രെയ്നെ റഷ്യയുമായി ചർച്ചക്ക് യുഎസ് നിർബന്ധിക്കില്ലെന്ന് ജോണ്‍ കിർബി
കറുത്ത വർഗക്കാരനായ യുവാവിനു നേരെ നിറയൊഴിച്ചത് 90 തവണ; എട്ടു പോലീസ് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചു
വി.പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 9, 10 തീയതികളിൽ
ജോണ്‍ മാത്യുവിന് ജീവ കാരുണ്യ പ്രവത്തനത്തിനു അംഗീകാരം
ഐപിസിഎൻഎ ന്യുയോർക്ക് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
കാറപകടത്തിൽ മരിച്ച ഡോ. ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴി
മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗോ ബിഷപ്
അനിഷ് മാത്യൂ ഹൂസ്റ്റണിൽ അന്തരിച്ചു
റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതില്‍ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ ബിഷപ്പ്
കേരള അസോസിയേഷന് എഡ്യൂക്കേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
ഓർമാ രാജ്യാന്തര പ്രസംഗമത്സരം: 12 ]പേർ ഫൈനലിന് അർഹത നേടി
സജി എബ്രഹാമിനെ ഫോമാ കൺവെൻഷൻ സുവനീർ ചീഫ് എഡിറ്ററായി തെരഞ്ഞെടുത്തു
ഫൊക്കാന ബിസിനസ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും
കെന്റുക്കിയിൽ മൂന്നു പോലീസ് ഓഫീസർമാർ വെടിയേറ്റു മരിച്ചു
ജോർജിയയിൽ ഒരു വയസുകാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു
ഗാർലാൻഡിൽ തോമാശ്ശീഹായുടെ ദുക്റാന തിരുനാളിനു കൊടിയേറി
റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിനു കൂടുതൽ വില നൽകേണ്ടിവരും: ജോ ബൈഡൻ
സി.എം.ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ ഗ്ലോബൽ കൺവൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും
പരാജയ ഭീതി മൂലം വ്യക്തിഹത്യനടത്തുന്നത് അന്തസിനു ചേർന്നതല്ല: ഡോ. ബാബു സ്റ്റീഫൻ
ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനാർഥി
ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം: ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും
ഫോമാ ഗ്ലോബൽ കൺവൻഷൻ: ജോയ് കൂടാലി ക്യാപ്പിറ്റൽ റീജിയൺ കോഓർഡിനേറ്റർ
ഫൊക്കാന കണ്വൻഷൻ: ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും
ഫൊക്കാന കൺവൻഷന് ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികൾ
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി
ഒന്നരവയസുകാാരന് കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ജീവനൊടുക്കി
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കും: ബൈഡന്
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പ്രതിനിധി യോഗം സമാപിച്ചു
ന്യൂയോർക്കിൽ ചിത്രീകരിച്ച "ലോക്ക്ഡ് ഇൻ' ചിത്രത്തിന്റെ ടീസർ റിലീസ്
സെമി ട്രക്ക് ദുരന്തം: ചൂടേറ്റ് മരിച്ചവരുടെ എണ്ണം 53 ആയി
ഡാളസിൽ അന്തരിച്ച ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
സുപ്രീംകോടതി ജഡ്ജി സ്റ്റീഫൻ ബ്രയാൻ വിരമിക്കുന്നു; കെറ്റാൻജി ബ്രൗണ്‍ ജാക്സണ് ചുമതലയേൽക്കും
ഉണ്ണി തോയക്കാട്ടിൽ ഫോമാ ഗ്ലോബൽ കണ്വൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്റർ
അഞ്ചുവയസുകാരന്റെ മരണം: സ്ഥിരമായി മർദിച്ചിരുന്നതായി മാതാവിന്റെ കുറ്റസമ്മതം
ഗർഭഛിദ്രം ആവശ്യമുള്ളവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും: സേവ്യർ ബസിറ
ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു
ഡിട്രോയിറ്റിൽ അന്തരിച്ച വീണ ആശിഷിന്റെ പൊതുദർശനം ജൂലൈ 2ന്
ലെഗാറ്റോ വാർഷികവും മ്യൂസിക് ഷോയും സംഘടിപ്പിച്ചു
എട്ടു വയസുകാരന്റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി
ജോസഫ് ചാണ്ടിയുടെ കനിവിന്റെ സൂര്യതേജസ് പുസ്തകം പ്രകാശനം ചെയ്തു
ഫോമാ ഗ്ലോബൽ കൺവൻഷൻ സൗത്ത്ഈസ്റ്റ് റീജണൽ കോർഡിനേറ്റർ ആയീ ദീപക് അലക്സാണ്ടറെ തെരഞ്ഞെടുത്തു
സണ്ണി മറ്റമന ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഇന്ത്യയുടെ ഭാവി അപകടത്തിൽ, കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല
കളിക്കളത്തിന് പുറത്ത് പ്രാര്‍ഥിച്ച പരിശീലകനെ പിരിച്ചുവിട്ട സംഭവം: പിന്തുണച്ച് യുഎസ് സുപ്രീം കോടതി
നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ്
ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ.സുനന്ദ നായരുടെ മകൾ സിയാ നായർ
ഫ്ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ സംസ്കാരം ശനിയാഴ്ച
ഐപിസിഎൻഎ ന്യൂയോർക്ക്/ന്യൂജഴ്സി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്
ഫാ.ഡോ.സി.ഒ. വർഗീസിന്റെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 8 തീയതികളിൽ ഹൂസ്റ്റണിൽ
ജോസ് മലയിൽ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂ യോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ
ലീലാ മാരേട്ടിന് ഷിക്കാഗോ റീജൺ പിന്തുണ പ്രഖ്യാപിച്ചു
കാർണിവൽ "സമ്മര്‍ ഫണ്‍ ഫെയര്‍ 2022' ജൂലൈ 30 ന്
മാര്‍ത്തോമ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
വീണ ആശിഷ് ഡിട്രോയിറ്റിൽ അന്തരിച്ചു
"പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമനിരതൻ'
"മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല'
ഫൊക്കാന ഒർലാന്റോ കൺവൻഷൻ മീഡിയ റിലേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു
എറിക് മാത്യു ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു
ഫൊക്കാന ഡിസ്നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു
റീമ റസൂൽ യുഎസ് കോൺഗ്രസ് സ്ഥാനാർഥി
ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്താ ഗോൾഡൻ ജൂബിലി നിറവിൽ
ഗർഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്ത നടപടി: ദൈവിക തീരുമാനമെന്ന് ട്രംപ്
ഡാളസ് ഹൂസ്റ്റൺ ബുള്ളറ്റ് ട്രെയിൻ: ടെക്സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മൂന്നാം വാർഷികം
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ : ജെയിംസ് കൂടൽ
റവ. ഡോ.സി.ഒ. വറുഗീസ് അന്തരിച്ചു
പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ചു; കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
യുക്രെയിന് 450 മില്യന്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്
ഒഐസിസി യുഎസ്എ സതേൺ റീജിയൻ: റോയ് കൊടുവത്ത് ചെയർമാൻ
ഫാ. ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു
ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ
ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറൽ ടാക്സിന് അവധി നൽകണമെന്ന് ബൈഡൻ
തോക്ക് നിയന്ത്രണ ബിൽ: ആദ്യ കടന്പ പിന്നിട്ടു; സെനറ്റിന്റെ അംഗീകാരം
2024 ജിഒപി പ്രൈമറി സർവേ: ട്രംപിനേക്കാൾ ഫ്ളോറിഡാ ഗവർണർക്കു മുൻതൂക്കം
ഓർമ ഇന്റർനാഷണൽ ലോകമലയാളികളുടെ ആധുനിക ഐക്യവേദി: മന്ത്രി റോഷി അഗസ്റ്റിൻ
എൻഎഫ്എൽ താരം ജെയ്ലൻ ഫെർഗുസണ് അന്തരിച്ചു
കെസിസിഎൻഎ കണ്വൻഷൻ: വിജയൻ നെടുംചേരിൽ സെക്യൂരിറ്റി ചെയർമാൻ
നായയെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; യുവ ദന്പതിമാർ വെടിയേറ്റു മരിച്ചു
ഷിബു മുളയാനിക്കുന്നേൽ അക്കമഡേഷൻ കമ്മറ്റി ചെയർമാൻ
രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യു എസ്എ സതേണ്‍ റീജണ്‍ ഉദ്ഘാടനവും ഡാളസിൽ
ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പൗണ്ട് തൂക്കവും
സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കണ്വൻഷൻ വെസ്റ്റേണ്‍ റീജണൽ കോർഡിനേറ്റർ
ഫൊക്കാന സാഹിത്യ സമ്മേളനം: സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ
വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കണ്വൻഷൻ മെട്രോ റീജണൽ കോർഡിനേറ്ററായി തെരഞ്ഞെടുത്തു
2020 ലെ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രമേയം
ഹൂസ്റ്റണില്‍ അഞ്ചു വയസുക്കാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു
ഉമാ തോമസിന്റെ വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് ഓഐസിസി യു എസ്എ ഡാളസ് ചാപ്റ്റര്‍
മാഗ് ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ
ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ കിക്ക് ഓഫ് ഹൂസ്റ്റനിൽ നടന്നു
സാമൂഹ്യ സേവന പുരസ്കാരങ്ങളുടെ പെരുമയുമായി ലീല മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നു
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോമയുടെ കാൻകൂണ്‍ കണ്‍വൻഷനിലേക്ക് ക്ഷണിച്ചു
മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ന്യൂജേഴ്സി ടീം ജേതാക്കളായി
ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ
ഷിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
ആറു മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ; സിഡിസി ഡയറക്ടർ ഒപ്പുവച്ചു
ഓഐസിസി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം
ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ജൂണ്‍ 25 മുതല്‍
ഫിലാഡല്‍ഫിയയില്‍ മതബോധനസ്കൂള്‍ ഗ്രാജുവേറ്റ്സിനെ ആദരിച്ചു
ന്യൂയോർക്കിൽ ഫിഷിംഗ് കോംപറ്റീഷൻ
ഷിക്കാഗോയിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുനാൾ ആചരിച്ചു
ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും വിനോദ് മങ്കരക്കും സ്വീകരണം നൽകി
ഗോള്‍ഡ് റഷ് ഗെയിമിംഗ് കെ.സി.സി.എന്‍.എ. കണ്വന്ഷന് ഡയമണ്ട് സ്പോണ്സര്
ന്യൂജഴ്സിയിലെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് ധരിക്കണമെന്ന് സിഡിസി
വെറയ്സന്റെ സിഇഒ ആയി സൗമ്യ നാരായണന് സമ്പത്തിനെ നിയമിച്ചു
സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ
നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട്
അലിഗഡ് അലുമിനി അസോസിയേഷൻ 21മത് വാർഷിക സമ്മേളനം ഡാളസിൽ
ലോക കേരളസഭയിൽ പ്രവാസി പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് ഒഐസിസി
കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി ആഘോഷം: ശശി തരൂർ മുഖ്യാതിഥിതി
ചിന്നമ്മ ജോസഫ് ഇടത്തിൽ അന്തരിച്ചു
ജോളി എബ്രഹാം ഡാളസിൽ അന്തരിച്ചു
ഗർഭിണിയായ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
കാലിഫോർണിയ ഹോട്ടലിൽ വെടിവയ്പ്; രണ്ടു പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ മൂന്നു മരണം
ലോക കേരളസഭാ സമ്മേളത്തിന് തുടക്കമായി; അമേരിക്കകാനഡയിൽ നിന്നുള്ള 7 പ്രതിനിധികളും ഫൊക്കാന നേതാക്കൾ
മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച് ശനിയാഴ്ച ഫിലഡൽഫിയയിൽ
കെസിസിഎൻഎ കണ്വൻഷൻ: സ്പോർട്സ് കമ്മറ്റി ചെയർമാനായി ഐജോ ആകശാലയെ തെരഞ്ഞെടുത്തു
ഹൂസ്റ്റണിൽ പട്ടാപ്പകൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം; യുവാവ് പിടിയിൽ
ന്യൂയോർക്കിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ഒരുക്കങ്ങൾ പുരോഗതിയിൽ
ഡോ. വിനോ ജെ. ഡാനിയേൽ ഡാളസ് കരോൾട്ടണ്‍ മാർത്തോമ ഇടവക കണ്വൻഷന് സന്ദേശം നൽകുന്നു
അന്നമ്മ സൈമണ്ന്യൂയോർക്കിൽ അന്തരിച്ചു
ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനു വോട്ടു ചെയ്ത ടോം റൈസിനു പരാജയം
ടെക്സസിൽ ഡമോക്രാറ്റിക് യുഎസ് ഹൗസ് സീറ്റിൽ റിപ്പബ്ലിക്കൻ മെയ്റ ഫ്ളോറൻസിന് അട്ടിമറി വിജയം
കാൽഗറി കാവ്യസന്ധ്യയുടെ 12ാമത് സമ്മേളനം ശനിയാഴ്ച
കെസിസിഎൻഎ കണ്വൻഷൻ ഫസ്റ്റ്എയ്ഡ് കമ്മറ്റി ചെയർമാനായി മജു ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു
മുൻ ഭർത്താവിന്റെ കുത്തേറ്റു പോലീസ് ഓഫിസർ കൊല്ലപ്പെട്ടു
നിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി
പോൾ കറുകപ്പള്ളി മൂന്നാം തവണയും ലോക കേരളസഭയിൽ
"മിമിക്സ് വണ്മാൻ ഷോ'യുമായി കലാഭവൻ ജയൻ വീണ്ടും അമേരിക്കയിൽ
ബ്രസീലിയൻ ഗുസ്തി മത്സരത്തിൽ മലയാളി ഷിനു ഫിലിപ്പിന് വിജയത്തിളക്കം
ലീല മാരേട്ട് യഥാർത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനിൽ വിജയിക്കണം: വിൻസെന്റ് ഇമ്മാനുവേൽ
നാലാമത് ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം അവേശോജ്വലമായി
കുറ്റവാളിയെ പിടികൂടുന്നതിനിടെ ഷെറിഫ് വെടിയേറ്റു മരിച്ചു
ഒർലാന്റോ പള്ളിയിൽ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും നവാഭിഷിക്ത വൈദീകന് സ്വീകരണവും 19ന്
കലാപത്തിന് പദ്ധതിയിട്ട വൈറ്റ് നാഷണലിസ്റ്റ് ലീഡറുൾപ്പെടെ 31 പേർ അറസ്റ്റിൽ
ഐഒസി വൈസ് ചെയർ ജോർജ് എബ്രഹാം ലോക കേരളസഭാംഗം
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഏഷ്യൻ സ്റ്റഡീസ് മലയാള പാഠ്യപദ്ധതി: ജിജു കുളങ്ങര, ജോർജ് ചെറായിൽ കോർഡിനേറ്റർമാർ
തോക്കുകളുടെ വിൽപന നിരോധനം: അംഗീകാരം നാൽകാതെ സംയുക്ത പാർട്ടി തീരുമാനം
രാഗവിസ്മയ 2022 സംഗീത വിസ്മയത്തിന് തിരശീല വീണു
ഭാര്യയേയും കുഞ്ഞിനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
ഒഐസിസി ഡാളസ് ചാപ്റ്റർ രൂപീകരണ യോഗം ജൂണ്‍ 19ന്
ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിന് ന്യൂയോർക്ക് റീജണിന്റെ ഉറച്ച പിന്തുണ
ജയ്റോസ് പതിയിൽ കെസിസിഎൻഎ കണ്വൻഷൻ ഗാനമേള ചെയർമാൻ
ഹൂസ്റ്റണ്‍ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന ജേതാക്കൾ
സീറോമലബാർ ഇന്റർചർച്ച് വോളിബോൾ ടൂർണമെന്റ് ജൂലൈ 9 നു ഫിലഡൽഫിയയിൽ
രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു
ലോക കേരളസഭയിലേക്ക് വേൾഡ് മലയാളി കൗണ്‍സിലും
ഗണ്‍ വയലന്‍സിനെതിരെ വിദ്യാര്‍ഥികളുടെ രാജ്യവ്യാപക പ്രതിഷേധം
25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ
മൂന്നാമത് ലോക കേരളസഭ: പ്രതീക്ഷയുടെ അമേരിക്കയില്‍നിന്ന് അനന്തപുരിയിലേക്ക് എത്തുന്നത് ഇവര്‍
സാജ് മിസ് ഫൊക്കാന 2022" ബ്യൂട്ടി പേജന്റ് മത്സരത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു
ജോർജി വർഗീസ്, സജിമോൻ ആന്റണി, ജോയ് ഇട്ടൻ, ഡോ. രാമദാസ് പിള്ള ലോക കേരള സഭയിൽ
ഫൊക്കാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജയം ഉറപ്പാക്കി ഡോ. ബാബു സ്റ്റീഫൻ
അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബറിന്റെ മുഖത്തിന് തളർച്ച ബാധിച്ചു
കള്ളനും പോലീസും കളിയ്ക്കുന്നതിനിടെ പതിമൂന്നുകാരന്റെ വെടിയേറ്റു മൂന്നുവയസുകാരനു ദാരുണാന്ത്യം
ഒരു മണിക്കൂറിനുള്ളിൽ ആറു കടകളിൽ കവർച്ച; 19കാരൻ അറസ്റ്റിൽ
ഫൊക്കാന ഡിസ്നി കണ്വൻഷൻ രജിസ്ട്രേഷൻ കാലാവധി ജൂണ്‍ 13ന് അവസാനിക്കും
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...