• Logo

Allied Publications

Americas
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ചീട്ടുകളി മത്സരം മേയ് എട്ടിന്
Share
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തുന്ന കാസിനോ ഡേ എന്ന ചീട്ടുകളി മത്സരം മേയ് എട്ടിനു നടത്തുവാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

മത്സരം വളരെ ചിട്ടയോടും കാര്യഗൗരവത്തോടെയുമാണ് ഒരുക്കിയിരിക്കുന്നത്. ഹൂസ്റ്റണിലെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണെന്നും ഏതു അസോസിയേഷനിൽ അംഗമായാലും എച്ച് എം എ യും ചേരുന്നതിൽ അതൊരു തടസമാവില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും എച്ച്എംഎ മെമ്പേഴ്സ് ആയിരിക്കണം എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതാണ്. എച്ച് എം എ എല്ലാ കാര്യങ്ങളിലും അവർ പങ്കെടുത്ത ഇരിക്കണം. ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എച്ച് മെയിൽ വളരെ ആക്ടീവ് ആയി അവർ പങ്കെടുക്കണം.

ഒന്നാം സമ്മാനം 500 ഡോളർ കാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനം 250 ഡോളറും കാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ്.

എച്ച് എം എ ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറം FOKANA ADVISORY BOARD CHAIRPERSON and യുഎസ് ടാക്സ് consultant. സിൽവർ സ്പോൺസർ. ഹെൻട്രി അബാക്കസ് , ബ്രോൺസ് സ്പോൺസർ ശ്രീ എബ്രഹാം കളത്തിൽ ഫൊക്കാന Treasurer . ഫസ്റ്റ് പ്രൈസ് എവറോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജു മോൻ ജേക്കബ് ആണ്. രണ്ടാം സമ്മാനം എവറോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് സതീശൻ പാണഞ്ചേരിയാണ്.

എച്ച് എം എ യുടെ മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിനുവേണ്ടി ഭാരവാഹികൾ കണ്ടെത്തിയ വളരെ ആനന്ദകരമായ ഒരു കാസിനോ ഡേ യിലേക്ക് എല്ലാ മലയാളികളെയും ഹൂസ്റ്റൺ മലയാളികളെ പ്രത്യേകിച്ച് ക്ഷണിച്ചുകൊള്ളുന്നു.

റജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മേയ് അഞ്ച് ആണ് . റജിസ്ട്രേഷനു വേണ്ടി പ്രസിഡന്‍റ് ഷീല ചെറു , വൈസ് പ്രസിഡന്‍റ് ജിജു ജോൺ കുന്നപ്പള്ളി, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ഇവൻറ് കോഡിനേറ്റ് ജോബി ചാക്കോ എന്നിവരെ ബന്ധപ്പെടുക. ഫോൺ നമ്പർ. 914 310 5335

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.