• Logo

Allied Publications

Middle East & Gulf
കുവൈറ്റ് കെഎംസിസി ഈദ് സംഗമം
Share
കുവൈറ്റ് സിറ്റി: ‌കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി ചെറിയ പെരുന്നാൾ സുദിനത്തിൽ അബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് സംഗമം കുവൈത്ത് കെഎംസിസി ഉപദേശക സമിതി വൈസ്ചെയർമാൻ കെ.ടി.പി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മതകാര്യ സമിതി ചെയർമാൻ എൻ കെ ഖാലിദ് ഹാജി ഈദ് സന്ദേശം നൽകി. ട്രഷറർ എം ആർ നാസർ, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, ഷഹീദ് പാട്ടില്ലത് സെക്രട്ടറി ടി.ടി. ഷംസു, പരിപാടിയുടെ മുഖ്യ സ്പോൺസറായ മെഡ് എക്സ് പ്രതിനിധികളായ മുഹമ്മദ്‌ ഷഫീക്, ജുനൈസ് ആശംസകളർപ്പിച്ചു. ആർട്സ് വിംഗ് ഒരുക്കിയ കലാവിരുന്നിനു സംസ്ഥാന പ്രവർത്തക സമിതിയംഗവും ആർട്ട്സ് വിംഗ് ജനറൽ കൺവീനറുമായ ഷാഫി കൊല്ലം, കൺവീനർ റഫീഖ് ഒളവറ നേതൃത്വം നൽകി.

പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളായവർക്കും, കലാപരിപാടികൾ നടത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എംകെ അബ്ദുൽ റസാഖ് സ്വാഗതവും ആർട്സ് വിംഗ് ജനറൽ കൺവീനർ ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.