• Logo

Allied Publications

Americas
ട്രംപ് പിന്തുണച്ച സ്ഥാനാർഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയിൽ വൻ വിജയം
Share
ഒഹായോ: ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്‍റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിച്ച ജെ.ഡി. വാൻസിന് (37) വൻ വിജയം.

മേയ് മൂന്നിനു നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ശക്തരായ സ്ഥാനാർഥികൾ വാൻസിന്‍റെ മുമ്പിൽ പരാജയം സമ്മതിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്‍റെ സ്വാധീനത്തിനു ഒരു ഉലച്ചിലും തട്ടിയിട്ടില്ലെന്നതാണ് ഒഹായോ തെരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാണിക്കുന്നത്. ‌ആരംഭത്തിൽ ട്രംപിന്‍റെ വിമർശകനായിരുന്ന വാൻസ് പിന്നീട് ട്രംപിനെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണു ട്രംപ് വാൻസിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എൻഡോഴ്സ് ചെയ്തത്.

വാൻസിനെ മാർജോറി ടെയ്‍ലർ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയിൽ റ്റിം റയൽ ത്രികോണ മത്സരത്തിൽ ഒഹായോ സെനറ്റ് സീറ്റിലേക്കു മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. പൊതുതെരഞ്ഞെടുപ്പിൽ (മിഡ്‌ടേം) റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ.ഡി. വാൻസും ഡമോക്രാറ്റിക് സ്ഥാനാർഥി റ്റിം റയനുമായിരിക്കും ഏറ്റുമുട്ടുക.

ഇന്ത്യൻ അമേരിക്കൻ വംശജ ഉഷ ചിലകുറിയാണു ജെ.ഡി. വാൻസിന്‍റെ ഭാര്യ.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.