• Logo

Allied Publications

Americas
തനുജ എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
Share
ഡാളസ് : മല്ലപ്പള്ളി ആനിക്കാട് അന്പുക്കയത്ത് കുര്യൻ എബ്രാഹാമിന്‍റെ ( മുൻ കേരളാ ഇൻഡസ്ട്രീസ് എംഡി) മകൻ അനീഷിന്‍റെ (എബ്രാഹാം കുര്യൻ) ഭാര്യ തനൂജ (38) ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം മേയ് അഞ്ചിനു (വ്യാഴം) ഇന്ത്യൻ സമയം രാത്രി 11.30നു ഡാളസ് മാർത്തോമ പള്ളി ഫാർമേഴ്സ് ബ്രാഞ്ചിൽ.

പരേത തിരുവനന്തപുരം കവടിയാർ പറന്പിൽ പരേതനായ പി. ജി. മാത്യു ആലീസ് ചെറിയാൻ ദന്പതികളുടെ മകളാണ്. സോഫ്റ്റ് വെയർ എൻജിനിയറായി യൂണൈറ്റഡ് ഹെൽത്ത്കെയറിൽ ജോലി ചെയ്തുവരികയായിരുന്നു പരേത. ഇമ്മാനുവേൽ മാർത്തോമ ചർച്ച് വിർജീനയിലെ ആക്ടീവ് അംഗവുമായിരുന്നു.

മക്കൾ: ടാനിയ (11), എയിഡൻ (8) ഏക സഹോദരി സ്മിതാ എബ്രാഹാം (ഡാളസ്)

വിവരങ്ങൾക്ക്: സണ്ണി കോവൂർ 972 955 4211, ദീപു എബ്രാഹാം 214 529 5950, ജൂലീയാനാ 972 955 8112.

Live:

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.