• Logo

Allied Publications

Middle East & Gulf
കേരള പ്രസ് ക്ലബ് കുവൈറ്റ് നിലവിൽ വന്നു
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മാധ്യമപ്രവർത്തനം നടത്തുന്ന മലയാളികളുടെ കൂട്ടായ്മയായി കേരള പ്രസ് ക്ലബ് കുവൈത്ത് രൂപവത്കരിച്ചു.

അബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്ററന്‍റിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി മുനീർ അഹ്മദ്, മീഡിയവൺ (പ്രസിഡന്‍റ്), ടി.വി. ഹിക്മത്ത് , കൈരളി (ജനറൽ സെക്രട്ടറി), അനിൽ കെ. നമ്പ്യാർ, അമൃത ടിവി (ട്രഷറർ) എന്നിവരേയും സത്താർ കുന്നിൽ (ഇ ജാലകം), എ. മുസ്തഫ (ഗൾഫ് മാധ്യമം), ഗിരീഷ് ഒറ്റപ്പാലം (24 ന്യൂസ്), സലീം കോട്ടയിൽ (ദീപിക) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

നിജാസ് കാസിം (മീഡിയ വൺ), അബ്ദുറസാഖ് കുമരനെല്ലൂർ (സത്യം ഓൺലൈൻ) എന്നിവരും യോഗത്തിൽ സംബന്ധിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ സംബന്ധിക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകുക, അംഗങ്ങളുടെ ക്ഷേമ, കലാകായിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുക എന്നിവയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്നു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്