• Logo

Allied Publications

Americas
"ഓം' ഫാമിലി ഡേ ആഘോഷിച്ചു
Share
ലോസ് ആഞ്ചലസ്: കലിഫോർണിയായിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഫാമിലി ഡേ ആഘോഷിച്ചു.

ഏപ്രിൽ 30 നു ലോസ് ആഞ്ചലസിലെ സനാതന ധർമ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ ഒത്തുചേർന്നു കലാപരിപാടികൾ അവതരിപ്പിച്ചു.

മാതൃദിനാഘോഷ പരിപാടികളുടെ ഭാഗമായി മുതിർന്ന അമ്മമാർ ചേർന്നു ദീപം തെളിച്ചു തുടങ്ങിയ പരിപാടിയിൽ ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ സ്വാഗതം ആശംസിച്ചു. സഞ്ജന സുനിലിന്‍റെ പ്രാർഥനയോടെ ആരംഭിച്ച കലാപരിപാടികളിൽ ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടകം തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരുന്നു.

സംഘടനയിൽ ആദ്യമായി അംഗത്വമെടുത്ത കുടുംബാംഗങ്ങൾ സദസിനെ സ്വയം പരിചയപ്പെടുത്തി. ആഘോഷങ്ങളിൽ പങ്കെടുത്തവർക്കും പരിപാടികൾ അവതതരിപ്പിച്ചവർക്കും സെക്രട്ടറി സുനിൽ രവീന്ദ്രൻ നന്ദി പറഞ്ഞു പരിപാടികൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഡയറക്ടർ രവി വെള്ളത്തേരിയും ട്രഷറർ രമ നായരും നന്ദി അറിയിച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.