• Logo

Allied Publications

Americas
ഡാളസിൽ മാതൃ ദിനാഘോഷം മേയ് എട്ടിന്
Share
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം മേയ് എട്ടിനു (ഞായർ) വൈകുന്നേരം നാലിനു കരോൾട്ടൻ റോസ്‌മൈഡ് സിറ്റി ഹാളിൽ നടക്കും.

സമ്മേളനത്തിൽ പ്രസിഡന്‍റ് എബി മക്കപ്പുഴ അധ്യക്ഷത വഹിക്കും. സെക്രട്ടറി അജയ കുമാർ സ്വാഗതം ആശംസിക്കും. കെഎൽഎസ് ഡാളസ് പ്രസിഡന്‍റ് ആനുപ സക്കറിയ മുഖ്യ പ്രഭാഷണം നടത്തും. പ്രഫ. ജെയ്സി ജോർജ്, ഡോ. ഹേമ രവീന്ദ്രനാഥ്‌, ഡോ. ദർശന മനയത്ത് എന്നിവർ മാതൃ ദിനാശംസകൾ നേർന്നു സംസാരിക്കും.

സമ്മേളനത്തിൽ സംബന്ധിക്കുന്ന അമ്മമാരിൽ നിന്നും പേരുകൾ നറുക്കിട്ടെടുത്ത് തിരഞ്ഞെടുക്കുന്ന മൂന്നു അമ്മമാർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിക്കും.

വിവരങ്ങൾക്ക്:സാറാ ചെറിയാൻ 972 922 1669, എലിസബേത് വറുഗീസ് 469 645 8913

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​