• Logo

Allied Publications

Delhi
യുവജന സാഗരമായി ജെസോളാ ; മനം നിറച്ച് "എഫാത്താ 2022'
Share
ന്യൂഡൽഹി: യുവജനങ്ങളുടെ ആവേശവും പ്രതീക്ഷയുമായ പതിനഞ്ചാമത് എഫാത്ത യുവജന സംഗമം വ്യത്യസ്തമായ നിറച്ചാർത്തകളോടെ ജെസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്നു.

ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ഈ യുവജന സംഗമത്തിൽ, യുവജനങ്ങളുടെ ഹരമായ, നവ മാധ്യമ ലോകത്തെ പുത്തൻ പ്രതീക്ഷയായ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസിന്‍റെ സാന്നിധ്യം യുവജനങ്ങൾക്ക് പുത്തൻ ഉണർവും പ്രതീക്ഷയുമായി.

രാവിലെ ഒന്പതിനു വിവിധ ഇടവകകളിൽ നിന്നു വന്ന അറനൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഈ യുവജന സംഗമത്തിന് ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (DSYM) ജെസോളാ നേതൃത്വം നൽകി. വിശുദ്ധ കുർബാന, ആരാധന, മൂല്യബോധം വളർത്തുന്ന ക്ലാസുകൾ, വിവിധ കലാപരിപാടികൾ എന്നിവ യുവജനങ്ങൾക്ക് വ്യത്യസ്ത അനുഭവമാക്കി.

കാതോലിക്കാ ബാവാ ഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്കു മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായുമായ പരിശുദ്
ക​ണ്‍​വെ​ര്‍​ജ​ന്‍​സ് ഇ​ന്ത്യ എ​ക്സ്പോ​യ്ക്ക് സ​മാ​പ​നം; കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് മി​ക​ച്ച നേ​ട്ടം.
ന്യു​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക് ഇ​ന്‍​ഫ്രാ എ​ക്സ്പോ ആ​യ ക​ണ്‍​വെ​ര്‍​ജ​ന്‍​സ് ഇ​ന്ത്യ എ​ക്സ്പോ2023 ല്‍ ​കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ്
ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എം ​കെ സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 15ന്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 15 ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ ആ​ർ കെ ​പു​രം സെ​ക്‌​