• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ രക്തദാന ക്യാന്പ്
Share
കുവൈറ്റ് സിറ്റി: മതസൗഹാർദത്തിന്‍റേയും മാനവ സ്നേഹത്തിന്‍റേയും സന്ദേശം പകർന്നുകൊണ്ട് ഈദുൽഫിത്തറിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മേയ് മൂന്നിനു (ചൊവ്വ) ഉച്ചകഴിഞ്ഞു ഒന്നു മുതൽ വൈകുന്നേരം ആറു വരെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാന്പ്. 150 ഓളം ആളുകൾ റജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്‍റെ വനിതായുവജന വിഭാഗമായ KKWF , KCYL എന്നിവർ സംയുക്തമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടപ്പിക്കുന്നത്.

വിവരങ്ങൾക്ക്: 66127529, 51129172.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.