• Logo

Allied Publications

Middle East & Gulf
ലുലു ഹൈപ്പർമാർക്കറ്റിൽ 'ബിഗ് ഈദ് ഡീൽസ്' പ്രമോഷന്‍ ആരംഭിച്ചു
Share
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ 'ബിഗ് ഈദ് ഡീൽസ്' പ്രമോഷന്‍റെ ഭാഗമായി 'ഡിഗിഫ്റ്റ്' എന്ന പേരിൽ ഡിജിറ്റൽ ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു. ഏപ്രിൽ 28ന് ലുലു അൽ റായ് ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ പ്രമുഖ ടെക് ഇൻഫ്ലുവെൻസർ സയ്യിദ് മുഹമ്മദ് അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു.

ഓൺലൈനായും ലുലുവിന്‍റെ എല്ലാ ഔട്ട്ലെറ്റുകളിലും ടി.വി, ലാപ്ടോപ്, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഐ.ടി ഉൽപന്നങ്ങൾ, ആക്സസറികൾ തുടങ്ങിയവക്ക് ആകർഷകമായ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. www.luluhypermarkets.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓഫറുകൾ പ്രയോജനപ്പെടുത്താം.

റംസാൻ മാസം അവസാനിക്കുമ്പോൾ 'ബിഗ് ഈദ് ഡീൽസ്' ഫെസ്റ്റിവൽ ആരംഭിക്കുകയാണ്. കുട്ടികൾക്കായി വിവിധതരം കളിപ്പാട്ടങ്ങളിലും സൈക്കിളുകളിലും പ്രത്യേക ഓഫറുകളിൽ നൽകുന്ന 'ടോയ് ഫെസ്റ്റ്', ചോക്ലറ്റ് ഫെസ്റ്റിവൽ, രുചികരമായ ബിരിയാണി, മജ്ബൂസ്, കബ്സ, അറബിക് സലാഡുകൾ തുടങ്ങി ഭക്ഷ്യവിഭവങ്ങൾ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന യമ്മി മീൽസ് ഫെസ്റ്റ്, കൂടാതെ ഡേറ്റ്സ് ആൻഡ് നട്ട്സ് ഫെസ്റ്റ്, പെർഫ്യൂം ഫെസ്റ്റ് തുടങ്ങിയവ ഇതിന്‍റെ ഭാഗമാണ്. ഫാഷൻ, ഫൂട്വെയർ, ബാഗ്, ബേബി ആക്സസറീസ്, കണ്ണട എന്നിവക്ക് ഹാഫ് പേ ബാക്ക് ഓഫർ എന്നിവയുണ്ടാകും. എക്സ്ക്ലൂസിവ് ഡിസൈൻ ചുരിദാർ മെറ്റീരിയലുകളും ആകർഷകമായ വിലയിൽ ലഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.