• Logo

Allied Publications

Americas
ഡാളസിൽ സംഗീതസായാഹ്നം "സാദരം 2022' ഏപ്രിൽ 30 ന്
Share
ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കുമായി കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ‌‌ഒരുക്കുന്ന സംഗീത സായാഹ്നം "സാദരം 2022' ഏപ്രിൽ 30നു (ശനി) നടക്കും. 



പ്രതിഭാധനന്മാരായ എസ്പി, ലതാ മങ്കേഷ്‌കർ , കെപിസി ലളിത, നെടുമുടി വേണു, ജോൺ പോൾ, ആലപ്പി രംഗനാഥ് ഇവരെ സ്മരിക്കുന്നതിനും ഇവരുടെ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീത സായാഹ്നം ) സംഘടിപ്പിക്കുന്നത്. 



വൈകുന്നേരം 3.30ന് ഗാര്‍ലന്‍റ് ബെൽറ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എഡ്യൂക്കേഷൻ കോണ്‍ഫന്‍സ് ഹാളിലാണ് പരിപാടി. ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസോസിയേഷന്‍ അംഗങ്ങൾക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത. 

പ്രവേശനം സൗജന്യമാണ്.

സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അറിയിച്ചു.

വിവരങ്ങള്‍ക്ക്: മഞ്ജിത് കൈനിക്കര (ആർട്ട് ഡയറക്ടർ) 9726798555.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.