• Logo

Allied Publications

Americas
ആണവ യുദ്ധത്തിനു സൂചന നൽകി റഷ്യൻ ടിവി
Share
വാഷിംഗ്ടൺ ഡിസി: ആണവ യുദ്ധത്തിനു സൂചന നൽകുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം റഷ്യൻ ടിവി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. "ഒരു ആണവയുദ്ധം അനിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ നാം എല്ലാവരും മരിക്കേണ്ടവരല്ലേ' എന്നുമാണ് റഷ്യൻ ടിവി തലവനും ജേണലിസ്റ്റുമായ മാർഗരീറ്റ വാർത്ത സംപ്രേഷണത്തിനിടെ പറഞ്ഞുവച്ചത്.

ഈ പ്രസ്താവന യുക്രെയ്നു പുറമെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നടപടിയെന്നു വേണം കരുതാൻ.

അതേസമയം റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്നു സാന്പത്തിക സഹായം നൽകുന്നതിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുഎസ് കോൺഗ്രസിനോട് അടിയന്തരമായി 33 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ടു. ഇതുവരെ അനുവദിച്ച 16 ബില്യൺ ഡോളറിനു പുറമെയാണിത്. ലക്ഷക്കണക്കിനു രൂപ വിലവരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക യുക്രെയ്നു നൽകിയിട്ടുണ്ട്.

ബൈഡന്‍റെ ഈ സഹായ അഭ്യർഥന റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റും റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കീവിൽ അഗ്നിഗോളം ആകാശത്തോളം ഉയരുന്നതായാണ് അവിടെനിന്നും വരുന്ന റിപ്പോർട്ടുകൾ. തലസ്ഥാനം പിടിച്ചടക്കി യുക്രെയ്നെ അടിയറവു പറയിക്കാനാണ് റഷ്യൻ നീക്കം.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ