• Logo

Allied Publications

Americas
സാബു ആന്‍റണിയുടെ പൊതുദർശനം മെയ് രണ്ടിന്
Share
ഡാളസ് : ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു ആന്‍റണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ വച്ച് നടക്കും.

എറണാകുളം കലൂർ പരേതരായ കോട്ടയ്ക്കൽ ജോസഫ് ആന്‍റണിയുടെയും കല്യാണി അമ്മയുടെയും മകനാണ് ഡാളസ് നോർത്ത് വെസ്റ്റ് ഹൈ വേ അൾട്ട മെസ്സാ കോർട്ടിൽ താമസിച്ചിരുന്ന സാബു ആന്‍റണി. രണ്ടു മക്കളുടെ പിതാവുകൂടിയാണ് സാബു.

സാബു ആന്‍റണിയെ കൂടാതെ അതേ ബോട്ടപകടത്തിൽ മരിച്ച ബിജു ഏബ്രഹാമിന്‍റെ സംസ്കാരം കഴിഞ്ഞ ശനിയാഴ്ച നടത്തിയിരുന്നു.

ഗിരിജ പ്രദീപ്, ബേബി ശശി ,ബീന വിജയൻ ,ബാബു ആൻറണി ,ഷീബ സാബു ,ഷാജി ആൻറണി എന്നിവർ സഹോദരങ്ങളാണ് പൊതുദർശനത്തിനു ശേഷം സംസ്കാരം നടക്കും.

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ