• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് ഞാറ്റുവേല2022 മെയ് 27 ന്
Share
കുവൈറ്റ് സിറ്റി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ ‘ഞാറ്റുവേല’ എന്ന പേരിൽ കലയിലെ അംഗങ്ങൾക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. 2022 മെയ് 27 ന് മംഗഫ് അൽനജാത് സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞാറ്റുവേല2022 ന്‍റെ വിജയകരമായ നടത്തിപ്പിനായി അനൂപ് മങ്ങാട്ട് ചെയർ‌മാനും അനീഷ് പൂക്കാട് ജനറൽ കൺ‌വീനറുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കല കുവൈറ്റ് ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അജിത് സ്വാഗതം ആശംസിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി, ആക്റ്റിങ് പ്രസിഡന്റ് ശൈമേഷ് , ട്രഷറർ അജ്നാസ്, മേഖല സെക്ടറട്ടറി സജീവ് കായികവിഭാഗം സെക്രട്ടറി ജയ്സൺ പോൾ എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീത് കരുണാകരൻ അധ്യക്ഷത വഹിച്ചു.

ജ്യോതിഷ് പി‌ജി,തോമസ് എബ്രഹാം (സാമ്പത്തികം), സജിൻ മുരളി (രെജിസ്ട്രേഷൻ),മാത്യു ജോസഫ് (വാളണ്ടിയർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് സ്വാഗത സംഘ ചെയർമാൻ അനൂപ് മങ്ങാട്ട് നന്ദി രേഖപ്പെടുത്തി.പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 90039594, 65087421എന്നീ നമ്പറിലും. രെജിസ്ട്രേഷനായി 99103742 ,97341639 എന്നീ നമ്പറുകളിലുംബന്ധപ്പെടാവുന്നതാണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത