• Logo

Allied Publications

Middle East & Gulf
അ​വ​ധി വേ​ള​യി​ൽ അ​ധി​ക വി​മാ​ന​മി​ല്ലാ​ത്ത​ത് പ്ര​വാ​സി​ക​ളെ പ്ര​യാ​സ​പ്പ​ടു​ത്തു​ന്നു: അ​ർ​ശ് ട്രാ​വ​ൽ​സ് ടീം
Share
കു​വൈ​റ്റ് : അ​വ​ധി വേ​ള​യി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ അ​ധി​ക സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്താ​ത്ത​ത് പ്ര​വാ​സി​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് അ​ർ​ശ് ട്രാ​വ​ൽ​സ് ടീം . ​വി​മാ​ന​ത്തി​ൽ സീ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ലും ഇ​ര​ട്ടി​യി​ല​ധി​കം ചാ​ർ​ജ്ജ് വ​ർ​ധി​ച്ച​തി​നാ​ലും നി​ര​വ​ധി പേ​ർ​ക്ക് നാ​ട്ടി​ൽ ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത്. നേ​ര​ത്തെ ഏ​താ​ണ്ട് 70 ദീ​നാ​ർ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ചാ​ർ​ജ് ഇ​ന​ത്തി​ൽ 150 ദീ​നാ​ർ വ​രെ​യെ​ത്തി. അ​ധി​ക ചാ​ർ​ജ് താ​ങ്ങാ​നാ​കാ​തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​വ​രു​മു​ണ്ട്.

അ​ർ​ശ് കൂ​ട്ട​യ്മ​യു​ടെ കീ​ഴി​ൽ ഏ​പ്രി​ൽ 28 വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്ടേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സിി​ൽ ഏ​ഴ് പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൾ, ഹാ​രി​സ് കു​നി​യാ​ക്ക​ൽ (ര​ണ്ട് പേ​രും കെ.​എം​സി​സി), അ​ബ്ദു​ൽ ക​രീം കൊ​ല​വ​യ​ൽ, മു​ഹ​മ്മ​ദ് അ​സ്ഹ​ർ (ര​ണ്ട് പേ​രും കെ.​കെ.​ഐ.​സി), ഇ​ർ​ശാ​ദ് മൂ​ർ​ക്ക​ൻ (കെ.​കെ.​എം.​എ), ആ​സി​ഫ് കാ​ട്ടി​ൽ പ​റ​ന്പ​ത്ത് (ഐ.​ഐ.​സി), ആ​മി​ർ മാ​ത്തൂ​ർ (അ​ർ​ശ് എം.​ഡി) എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

For more details Kuwait : 66560439, India : 9847505256

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്