• Logo

Allied Publications

Middle East & Gulf
അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: എ​സ്എം​സി​എ അ​ബാ​സി​യ ഏ​രി​യാ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യാ​ള പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ മാ​ത്യു മ​റ്റം, അ​ധ്യാ​പി​ക ഉ​ഷ ജ​യ്സ​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​പ്പു ന​ൽ​കി​യ​ത്.

പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷാ പ​രി​ശീ​ല​നം ന​ൽ​കു​ക​യും അ​തു​വ​ഴി മ​ല​യാ​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും പു​തി​യ ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് 1997 മു​ത​ൽ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി മ​ല​യാ​ള ഭാ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി എ​സ്എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ പ്ര​വാ​സി​ക​ളാ​യ ധാ​രാ​ളം കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം നേ​ടു​വാ​നും കേ​ര​ള​ത്തി​ൽ ത​ന്നെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭാ​ഷാ​ശേ​ഷി നേ​ടു​ന്ന​തി​നും എ​സ്എം​സി​എ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ച്ചു. മാ​തൃ​ഭാ​ഷാ പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഈ ​അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി മാ​ത്യു മ​റ്റം സ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഉ​ഷ ജ​യ്സ​ണ്‍ ടീ​ച്ച​റും മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

അ​ബാ​സി​യ ഏ​രി​യാ ക​ണ്‍​വീ​ന​ർ ജോ​സ് മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യി പാ​ല​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ജി​മോ​ൻ ഈ​രേ​ത്ത​റ, ഏ​രി​യാ സെ​ക്ര​ട്ട​റി ബോ​ബി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ഫി പോ​ൾ, നേ​ഹാ ജ​യ് മോ​ൻ ,ലി​റ്റ്സി സെ​ബാ​സ്റ്റ്യ​ൻ, രാ​ജേ​ഷ് കൂ​ത്ര​പ്പ​ള്ളി , ടോം ​സെ​ബാ​സ്റ്റ്യ​ൻ, ബോ​ബി തോ​മ​സ്, അ​നീ​ഷ് ഫി​ലി​പ്പ്, ടോ​മി സി​റി​യ​ക് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി​മോ​ൻ സേ​വ്യ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫ്രാ​ൻ​സീ​സ് പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​യാ​ള പ​ഠ​ന​കേ​ന്ദ്ര​ത്തി​ൻ​റെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ ഈ​രേ​ത്ര എ​ന്നി​വ​ർ കൈ​മാ​റി.​പ​ഠ​ന​കേ​ന്ദ്രം അ​ധ്യാ​പ​ക​ർ ,വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ൾ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്