• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​ത്ത് ര​ക്ത​ദാ​ന​ക്യാ​ന്പ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ
Share
കു​വൈ​റ്റ്: ത​നി​മ കു​വൈ​ത്ത് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പ് ഏ​പ്രി​ൽ 29 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 8 മു​ത​ൽ അ​ബാ​സി​യ (ജ​ലീ​ബ് ഷു​യു​ഖ്) കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ.

ര​ക്ത​ദാ​നം കൊ​ണ്ട് നാം ​അ​ട​ക്കം ന​മു​ക്ക് മ​നു​ഷ്യ​ജീ​വ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന സേ​വ​ന​മാ​ണു. ന​മ്മു​ടെ ബ​ന്ധു​മി​ത്രാ​ധി​ക​ൾ​ക്കാ​യ് നാം ​എ​ത്ര​യോ ത​വ​ണ ര​ക്ത​ത്തി​നാ​യ് അ​ല​ഞ്ഞ​താ​ണ്. ഇ​ത് ന​മു​ക്കും ഒ​ര​വ​സ​ര​മാ​ണ്, സ​ഹ​ജീ​വി​ക​ൾ​ക്കാ​യ് ര​ക്തം ദാ​നം ചെ​യ്യാ​ൻ.

ര​ക്ത​ദാ​ന സ​ന്ന​ദ്ധ​രി​ൽ ഇ​ത് വ​രെ രെ​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ/ ട്രാ​ൻ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മു​ള്ള​വ​ർ ദ​യ​വാ​യി താ​ഴെ കാ​ണു​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പെ​ടു​ക 97816709, 50911053, 97253653, 65676560

സ​ലിം കോ​ട്ട​യി​ൽ

അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.