• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​സി​നോ ഡേ​യ് ചീ​ട്ടു​ക​ളി മ​ത്സ​രം മേ​യ് 8ന്
Share
ഹൂ​സ്റ്റ​ണ്‍ : ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന കാ​സി​നോ ഡേ ​എ​ന്ന ചീ​ട്ടു​ക​ളി മ​ത്സ​രം മേ​യ് 8ന് ​ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ത്സ​രം വ​ള​രെ ചി​ട്ട​യോ​ടും കാ​ര്യ​ഗൗ​ര​വ​ത്തോ​ടെ കൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്നും, ഏ​തു അ​സോ​സി​യേ​ഷ​നി​ൽ മെ​ന്പേ​ഴ്സ് ആ​യാ​ലും എ​ച്ച്എം​എ യും ​ചേ​രു​ന്ന​തി​ൽ അ​തൊ​രു ത​ട​സ​മാ​വു​മി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും എ​ച്ച്എം​എ മെ​ന്പേ​ഴ്സ് ആ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. എ​ച്ച്എം​എ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​വ​ർ പ​ങ്കെ​ടു​ത്ത ഇ​രി​ക്ക​ണം. ചു​രു​ങ്ങി​യ​ത് ര​ണ്ട​ര വ​ർ​ഷ​മെ​ങ്കി​ലും എ​ച്ച് മെ​യി​ൽ വ​ള​രെ ആ​ക്ടീ​വ് ആ​യി അ​വ​ർ പ​ങ്കെ​ടു​ക്ക​ണം.

ഒ​ന്നാം സ​മ്മാ​നം ക്യാ​ഷ് പ്രൈ​സ് 500 ഡോ​ള​റും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ്. ര​ണ്ടാം സ​മ്മാ​നം ക്യാ​ഷ് പ്രൈ​സ് 250 ഡോ​ള​റും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ്.

എ​ച്ച്എം​എ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ജോ​സ​ഫ് കു​രി​യ​പ്പു​റം FOKANA ADVISORY BOARD CHAIRPERSON and മി​റ യു​എ​സ് ടാ​ക്സ് ക​ണ്‍​സ​ട്ട​ൻ​ന്‍റ് സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ. ഹെ​ൻ​ട്രി അ​ബാ​ക്ക​സ് , ബ്രോ​ണ്‍​സ് സ്പോ​ണ്‍​സ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ ഫൊ​ക്കാ​ന ട്ര​ഷ​റ​ർ . ഫ​സ്റ്റ് പ്രൈ​സ് എ​വ​റോ​ളിം​ഗ് ട്രോ​ഫി സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഷി​ജു​മോ​ൻ ജേ​ക്ക​ബ് ആ​ണ്. ര​ണ്ടാം സ​മ്മാ​നം എ​വ​റോ​ളിം​ഗ് ട്രോ​ഫി സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് സ​തീ​ശ​ൻ പാ​ണ​ഞ്ചേ​രി​മാ​ണ്.

എ​ച്ച്എം​എ​യു​ടെ മെ​ന്പ​ർ​ഷി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഭാ​ര​വാ​ഹി​ക​ൾ ക​ണ്ടെ​ത്തി​യ വ​ള​രെ ആ​ന​ന്ദ​ക​ര​മാ​യ ഒ​രു കാ​സി​നോ ഡേ​യി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളെ പ്ര​ത്യേ​കി​ച്ച് ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വ​സം മേ​യ് 5 ആ​ണ് . ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റു, വൈ​സ് പ്ര​സി​ഡ​ൻ​റ് ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ന​ജീ​ബ് കു​ഴി​യി​ൽ, ഇ​വ​ൻ​റ് കോ​ഡി​നേ​റ്റ് ജോ​ബി ചാ​ക്കോ എ​ന്നി​വ​രെ അ​റി​യി​ക്കേ​ണ്ട​ത്.

ഫോ​ണ്‍ ന​ന്പ​ർ. 914 310 5335

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ