• Logo

Allied Publications

Americas
ഏർലി വോട്ടിംഗ് മന്ദഗതിയിൽ; സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചു സജി ജോർജ്
Share
സണ്ണിവെയ്ൽ: ഡാളസ് കോളജ് ട്രസ്റ്റി ബോർഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി സണ്ണി വെയ്ൽ മേയറും മലയാളിയുമായ സജി ജോർജ് രംഗത്ത്. മേയ് 7ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഏർലി വോട്ടിംഗ് ഏപ്രിൽ 25ന് ആരംഭിച്ചെങ്കിലും പോളിംഗ് വളരെ മന്ദഗതിയിലാണു നീങ്ങുന്നത്. മേയ് 3ന് ഏർലി വോട്ടിംഗ് സമാപിക്കും. സണ്ണിവെയ്ൽ ടൗണ്‍ ഹോളിലും സാക്സി സിറ്റി ഹാളിലും സൗത്ത് ഗാർലന്‍റ് ബ്രാഞ്ച് ലൈബ്രറിയിലും റോലറ്റ് സിറ്റി ഹാൾ അനക്സിലുമാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡാളസ് കോളജ് ട്രസ്റ്റി ബോർഡിൽ ആകെ ഏഴ് അംഗങ്ങളാണ്. ഡാളസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളജുകളായ ഈസ്റ്റ് ഫീൽഡ് കോളജ് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നിൽ നിന്നാണു സോജി ജനവിധി തേടുന്നത്. ട്രസ്റ്റി ബോർഡിൽ ഒഴിവു വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മേയ് 7 ന് തെരഞ്ഞെടുപ്പു നടക്കുന്നത്.

നിരവധി മലയാളി വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ഇന്ത്യൻ വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. കോളജിന്‍റെ നടത്തിപ്പിനും ട്യൂഷൻ ഫീസ്, വിദേശ വിദ്യാർഥികൾക്കുള്ള പ്രത്യേക ആനുകൂല്യം എന്നിവയെ കുറിച്ച് നിർണായക തീരുമാനമെടുക്കുന്ന ട്രസ്റ്റി ബോർഡിൽ സോജി ജോണിന്‍റെ സാന്നിധ്യം അനിവാര്യമാണെന്നു മേയർ സജി ജോർജ് പറഞ്ഞു. ഏർലി വോട്ടിംഗിൽ തന്നെ എല്ലാവരും വോട്ടു ചെയ്തു സോജി ജോണിനെ വിജയിപ്പിക്കണമെന്നു അഭ്യർഥിച്ചു.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ