• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ സെ​ൻ​റ് തോ​മ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ന​ട​ത്തി
Share
ഓ​സ്റ്റി/​ടെ​ക്സ​സ്: ഓ​സ്റ്റി​ൻ പ്ര​ദേ​ശ​ത്തെ മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ൽ​കാ​ര​മാ​യ സെ​ന്‍റ്് തോ​മ​സ് ദേ​വാ​ല​യം നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ഏ​പ്രി​ൽ 22 ,23 വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ടു. പു​തി​യ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലെ​ത്തി​യ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യെ വി​കാ​രി സാ​ക് വ​ർ​ഗീ​സി​ന്‍റെ നേ​ത്ര​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ നി​ര​വ​ധി വൈ​ദീ​ക​രു​ടെ​യും ഭ​ക്ത​ജ​ന​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗ​വും ശ​നി​യാ​ഴ്ച തു​ട​ർ കൂ​ദാ​ശ​യും അ​തി​നെ തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി. കൂ​ദാ​ശ​യ്ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി സാ​ക് വ​ർ​ഗീ​സ് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ദേ​വാ​ല​യം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ണ്ടാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. . സ്ഥാ​പി​ത അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. റെ​ജി പൗ​ലോ​സ് സ്ഥാ​പി​ത അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സി​നി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ണ്‍​ഡേ സ്കൂ​ളി​ൽ നി​ന്നും ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ജൂ​ലൈ​യി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന ദേ​വാ​ല​യ സു​വ​നീ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച പു​തി​യ ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി. റാ​സ, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യോ​ടു​കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു. പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് പ​ള്ളി കൂ​ദാ​ശ ന​ല്ല രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ച്ച​ത്.

ജെ​നു കു​ര്യ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ