• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കു​വൈ​റ്റ് പ്രോ​വി​ൻ​സ് ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കു​വൈ​റ്റ് പ്രോ​വി​ൻ​സ് ഇ​ഫ്താ​ർ സം​ഗ​മം 2022 സം​ഘ​ടി​പ്പി​ച്ചു.ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ ഡ​ബ്ല്യു​എം​സി കു​വൈ​റ്റ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ബി​എ​സ്. പി​ള്ള, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ, ജെ​റ​ൽ ജോ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ ബാ​ത്ത പു​ണ്യ​മാ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ എ​ടു​ത്തു പ​റ​ഞ്ഞു. റം​സാ​ൻ സ​ന്ദേ​ശം കൈ​മാ​റി. അ​മീ​ൻ അ​ബ്ദു​ൽ അ​സീ​സ് മ​ഗ​രി​ബ് ബാ​ങ്കു വി​ളി​ച്ചു.

പ​രി​പാ​ടി​ക്ക് കി​ഷോ​ർ സെ​ബാ​സ്റ്റി​യ​ൻ ചൂ​ര​നോ​ലി, സ​ന്ദീ​പ് മേ​നോ​ൻ, അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, സി​ബി തോ​മ​സ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ, സ​ജീ​വ് നാ​രാ​യ​ണ​ൻ, കി​ച്ചു അ​ര​വി​ന്ദ്, ജോ​സി കി​ഷോ​ർ, ജോ​ർ​ജ് ജോ​സ​ഫ് വാ​ക്യ​ത്തി​നാ​ൽ, ജോ​ണ്‍ ക​രി​ക്കം, ജോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡ​ബ്ല്യു​എം​സി കു​വൈ​റ്റ് അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളും, കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക നേ​താ​ക്ക​ളും ബി​സി​ന​സ് സം​രം​ഭ​ക​രും ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നോ​ന്പു​തു​റ​ക്കു​ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഇ​ഫ്ത്താ​ർ വി​രു​ന്നോ​ടു​കൂ​ടി പ​രി​പാ​ടി സ​മം​ഗ​ളം പ​ര്യ​വ​സാ​നി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്