• Logo

Allied Publications

Americas
അമേരിക്കൻ മലയാളിയുടെ വക സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്
Share
മയാമി, ഫ്ലോറിഡ : ഇംഗ്ലീഷ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ വേങ്ങാട് സ്വദേശിനിയായ ഷസ തൈക്കണ്ടിയും ഷദ തൈക്കണ്ടിയും ആണ് ഓണ്‍ലൈന്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്.

മെയ് 15ന് ക്ലാസുകള്‍ തുടങ്ങും. ഈ ക്ലാസുകൾ പൂർണമായും സൗജന്യം ആണെന്നന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതലായിരിക്കും ക്ലാസുകള്‍. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9526142124 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും സ്ഥലവും അയച്ച് രജിസ്റ്റര്‍ ചെയ്യണം.

ക്ലാസിന്‍റെ സൂം ലിങ്കും സമയവും രജിസ്‌ട്രേഷന് ശേഷം അയക്കും. ആദ്യ ബാച്ചിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേരെ ആയിരിക്കും തിരഞ്ഞെടുക്കുക. ഷദ അമേരിക്കൻ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിൽ സൗജന്യം ആയി ക്ലാസുകൾ നൽകിയിട്ടുണ്ട്.

"സമൂഹത്തിനു തങ്ങളുടെ വക തിരിച്ചു നൽകുക എന്ന ഉദ്ദേശം ആണ് സൗജന്യ ക്ലാസിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത്", ഇരുപത്‌ വർഷത്തിന് മുകളിൽ അമേരിക്കയിൽ ജീവിക്കുന്ന അമേരിക്കൻ എക്സ്പ്രസ്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷദ നയം വ്യക്തതമാക്കുന്നു

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.