• Logo

Allied Publications

Americas
ജേക്കബ് കോശി (ജെക്കു) അന്തരിച്ചു
Share
ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു 63 ) അന്തരിച്ചു.

ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക). മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി). മരുമകൾ : നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട് മിലൻ (ഓസ്‌ട്രേലിയ)

സഹോദരങ്ങൾ : കോശി.പി (റജി കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം)

ഭാര്യാ സഹോദരങ്ങൾ : സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡണ്ട് ) ബോബൻ ജോർജ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക മുൻ ട്രസ്റ്റി).

ശുശ്രൂഷകളുടെ ഒന്നാം ഭാഗം ഏപ്രിൽ 29 ന് വെള്ളിയാഴ്ച രാവിലെ 9 നു എറണാകുളം ജെറുസലേം മാർത്തോമാ ദേവാലയത്തിൽ. സംസ്കാര ശുശ്രൂഷ : വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30ന് തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ലൈവ് സ്ട്രീം ലിങ്കുകൾ :
www.youtube.com/swargayathra
https://www.youtube.com/watch?v=QIu_Z6sSae4

ജീമോൻ റാന്നി

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക